Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിഷബ് പന്തിനായി പ്രത്യേക പ്രാര്‍ഥന നടത്തുന്ന ഇന്ത്യന്‍ ടീം അംഗങ്ങളായ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍... മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ മഹാകലേശ്വർ ക്ഷേത്രത്തിൽ നടന്ന പ്രാർഥനയിൽ സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരും ഏതാനും സപ്പോർട്ടിങ് സ്റ്റാഫുകളും പങ്കെടുത്തു...

23 JANUARY 2023 03:53 PM IST
മലയാളി വാര്‍ത്ത

 

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥന നടത്തി സഹതാരങ്ങള്‍. മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ മഹാകലേശ്വർ ക്ഷേത്രത്തിൽ നടന്ന പ്രാർഥനയിൽ സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരും ഏതാനും സപ്പോർട്ടിങ് സ്റ്റാഫുകളും പങ്കെടുത്തു.

 

 

 

 

'എളുപ്പത്തിലുള്ള രോഗമുക്തിക്ക് വേണ്ടി ഞങ്ങൾ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ മടങ്ങിവരവ് വളരെ പ്രധാനപ്പെട്ടതാണ്. ന്യൂസിലാൻഡിനെതിരെ പരമ്പര വിജയിച്ചെങ്കിലും അവസാന മത്സരത്തിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്'- പ്രാർഥനക്ക് ശേഷം സൂര്യകുമാർ യാദവ് എ.എൻ.ഐയോട് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 30നാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച് ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്. ഉത്തരാഖണ്ഡിലെ റൂർകിയിൽ നടന്ന വാഹനാപകടത്തിന് പിന്നാലെ സഞ്ചരിച്ച വാഹനത്തിന് തീപിടിക്കുകയും ചെയ്തിരുന്നു.

 

 

 

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ വീട്ടിലേക്ക് പോകവെയായിരുന്നു വാഹനാപകടം. അതേസമയം പന്തിന്റെ പരിക്ക് ഗുരുതരമായിരുന്നുവെങ്കിലും താരം അപകടനില തരണം ചെയ്തു. ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. ഈ വർഷം താരത്തിന് കളിക്കളം നഷ്ടപ്പെടും എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. സാധ്യമായ എല്ലാ ചികിത്സയും പന്തിന് നൽകുന്നുണ്ട്. വേഗത്തിലുള്ള മടങ്ങിവരവാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends