Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം


ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു...


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു


കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു.... പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കി, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപേരെത്തി


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..

ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്റീന... ലയണല്‍ മെസിയുടെ ഏക ഗോളില്‍ അര്‍ജന്റീനയ്ക്ക് ജയം

16 NOVEMBER 2019 09:36 AM IST
മലയാളി വാര്‍ത്ത

സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്റീന. വിലക്കിനുശേഷം മടങ്ങിയെത്തിയ ലയണല്‍ മെസി നേടിയ ഏക ഗോളിലായിരുന്നു അര്‍ജന്റീനയുടെ ജയം. 13-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്.ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും ഒരു പെനാല്‍റ്റി വഴങ്ങിയതുമാണു ബ്രസീലിന് തിരിച്ചടിയായത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ബ്രസീലിനു ലഭിച്ച പെനാല്‍റ്റി ഗബ്രിയേല്‍ ജീസസ് പുറത്തേക്ക് അടിച്ചുകളഞ്ഞു. അധികംവൈകാതെ അര്‍ജന്റീനയ്ക്കും പെനാല്‍റ്റി ലഭിച്ചു.
മെസിയെടുത്ത പെനാല്‍റ്റി കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസന്‍ തട്ടിയകറ്റിയെങ്കിലും മെസിയുടെ കാലിലേക്കു തന്നെയാണു പന്തെത്തിയത്. റീബൗണ്ട് പിടിച്ചെടുത്ത മെസി പോസ്റ്റിന്റെ ഇടത് മൂലയിലേക്കു പായിച്ച് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ പന്തു കൂടുതല്‍ സമയം ബ്രസീലാണു കൈവശം വച്ചതെങ്കിലും നല്ല അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല.
അര്‍ജന്റീനയാകട്ടെ കിട്ടിയ അവസരങ്ങളില്‍ ആക്രമിച്ചു. ഇതിന്റെ ഫലം ടീമിനു ലഭിക്കുകയും ചെയ്തു. റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മറില്ലാതെയാണു ബ്രസീല്‍ ഇറങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർ. ബാലസരസ്വതി ദേവി അന്തരിച്ചു...  (7 minutes ago)

വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം  (19 minutes ago)

തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്  (42 minutes ago)

തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടും....  (1 hour ago)

ഉ​ഡു​പ്പിയിലെ ഹൊ​സാ​ഹി​ത്‍ലു ബീ​ച്ചി​ൽ മൂ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു  (1 hour ago)

ആംബുലന്‍സും ഇരുചക്രവാഹനം കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

​വി.​എ​സ് ​അ​ച്യു​താ​ന​ന്ദ​ന്റെ​ ​സ​ഹോ​ദ​രി​ ആ​ഴി​ക്കു​ട്ടി​ ​നി​ര്യാ​ത​യാ​യി...  (2 hours ago)

ഫൈനലിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ  (2 hours ago)

കടൽ ഉൾവലിഞ്ഞു..! വൻ പ്രതിഭാസം ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം..! തെക്ക് മഴ വിഴുങ്ങി..!അവധി..?!  (2 hours ago)

കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടന്‍ പങ്കജ് ധീര്‍  (2 hours ago)

എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം  (2 hours ago)

ചർച്ച ചെയ്യുന്ന സിനിമ  (2 hours ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം...  (2 hours ago)

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്തു തുലാവർഷമെത്തിയിട്ടില്ലെന്നു കാലാവസ്ഥാവകുപ്പ്  (3 hours ago)

ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ ഭാഗമായി 23ന് ...  (3 hours ago)

Malayali Vartha Recommends