Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീരദേശ കാൽപ്പന്തുകളിക്ക് ആവേശമായി എഫ്.സി മര്യനാടിന്റെ ഫൈവ്‌സ് ഫുഡ്‌ബോൾ ടൂർണമെന്റ്

14 FEBRUARY 2020 12:19 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ഫുഡ്‌ബോളിന് നിരവധി അതുല്യ പ്രതിഭകളെ സമ്മാനിക്കാൻ തീരദേശത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. അതിൽതന്നെ നിരവധി താരങ്ങളെ വളർത്തിയെടുക്കുന്നതിൽ മര്യനാട് എന്ന ഗ്രാമവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഈ ഉദ്യമങ്ങൾക്ക് ശക്തി പകരുന്ന പ്രവർത്തനങ്ങളാണ് എഫ്‌സി മര്യനാട് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി 14,15,16 തിയതികളിൽ കാൽപ്പന്തുകളിയുടെ ആവേശം വിളിച്ചോതുന്ന ഒരു ഫൈവ്‌സ് ഫുഡ്‌ബോൾ മാമാങ്കം സങ്കടിപ്പിക്കുന്നു. മര്യനാട് പള്ളി മൈതാനത്ത് ഇന്ന് വൈകിട്ട് ആറ് മണിയോടെയാകും ടുർണമെന്റിന് തിരിതെളിയക. വളർന്നു വരുന്ന പ്രതിഭകൾക്ക് ആവേശം പകരാനായി സൗജന്യ ഫുഡ്‌ബോൾ കിറ്റുകളും വിതരണം ചെയ്യുന്നു. ഒപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ ഫുഡ്‌ബോൾ ക്ലബിന്റെ കീഴിൽ നടത്താൻ അധികൃതർ പദ്ധതിയിടുന്നു.

ഒരു കൂട്ടം യുവാക്കളുടെ പരിശ്രമം കൊണ്ട് വളർന്നു വന്ന എഫ്.സി മര്യനാട് നടത്തുന്ന ആദ്യ ഫുഡ്‌ബോൾ ടൂർണമെന്റിന് നിരവധി പ്രമുഖരുടെ അഭിന്ദനവും ലഭിക്കുന്നുണ്ട്. ടൂർണമെന്റിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രാജ്യാന്തര താരങ്ങളായ, ജോബി മൈക്കിൾ സൂസൈരാജ്, എന്നിവരെ കൂടാതെ രാഷ്ട്രീയ നേതാക്കളായ എം വിൻസെന്റ്, കെഎസ് ശബരിനാഥ് എന്നിവരും രംഗത്തുവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ 44 നഴ്‌സുമാരുടെ അവസ്ഥ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തി ജോസ്. കെ മാണി; ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍  (53 minutes ago)

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;  (56 minutes ago)

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ  (2 hours ago)

ആര്യയ്ക്ക് കിടിലന്‍ മറുപടിയുമായി പരീക്കുട്ടി  (2 hours ago)

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.  (2 hours ago)

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം  (2 hours ago)

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി  (2 hours ago)

താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി  (2 hours ago)

കൊറോണക്കാലം ആഘോഷമാക്കി സമീറ റെഡ്ഡി....  (2 hours ago)

എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് കാജല്‍ അഗര്‍വാള്‍  (2 hours ago)

വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. കൂടുതല്‍ കടകളും തുറക്കാം. കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.   (2 hours ago)

അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ; മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തുറക്കും; വാ​ഹ​ന​ങ്ങ​ള്‍ ന​ന്നാ​ക്കാ​നു​ള  (3 hours ago)

കോവിഡ് ബാധ- വിദേശരാജ്യങ്ങളില്‍ വച്ച് 18 മലയാളികള്‍ മരിച്ചു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ  (3 hours ago)

രാജ്യം ലോക്ഡൗണിലായിരിക്കെ ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ  (3 hours ago)

Malayali Vartha Recommends