ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിത താരങ്ങളുടെ മത്സരങ്ങള്‍ ഇന്ന് നടക്കും
ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിത താരങ്ങളുടെ മത്സരങ്ങള്‍ ഇന്ന് നടക്കും. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പി വി സിന്ധു, സൈന എന്നിവരുടെ മത്സരങ്ങള്‍ ആണ് ഇന്ന് നടക്കുന്നത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയ സിന്ധു ഇന്ന് ചൈനീസ് താരം ലി സിറൂയിയെ ആണ് സിന്ധു നേരിടുന്നത്.
ചൈന ഓപ്പണ്‍ കിരീടം കൂടി നേടാനായാല്‍ അഞ്ചാം സ്ഥാനത്തുള്ള സിന്ധുവിന് ലോക റാങ്കിങ്ങില്‍ രണ്ടാമതെത്താം .
https://www.facebook.com/Malayalivartha