ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്വാള് പുറത്ത്
പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്വാള് പുറത്തായി. ദക്ഷിണ കൊറിയയുടെ ആന്‍ സെ യങ്ങിനോടാണ് പരാജയപ്പെട്ടത്. പരിക്കിന്റെ ശേഷം തിരിച്ചെത്തിയ സൈനയ്ക്ക് ഇതുവരെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ ജയിച്ച സൈന രണ്ടാം മല്‍സരത്തില്‍ രണ്ട് റൗണ്ടിലും പൊരുതിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
" f
https://www.facebook.com/Malayalivartha