റാഫേല്‍ നദാല്‍ പാരീസ് മാസ്റ്റേഴ്സ് ചാമ്ബ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലേക്ക്
റാഫേല്‍ നദാല്‍ പാരീസ് മാസ്റ്റേഴ്സ് ചാമ്ബ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയെയാണ് നദാല്‍ തകര്‍ത്തത്. 6-4 6-4 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയാണ് അടുത്ത റൗണ്ടില്‍ നദാലിന്റെ എതിരാളി.
https://www.facebook.com/Malayalivartha