ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ആറാം ലോക കിരീട ജയം സ്വന്തമാക്കി മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ്
ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ആറാം ലോക കിരീട ജയം സ്വന്തമാക്കി മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ്. അബുദാബി ഗ്രാന്‍ഡ്പ്രീയിലൂടെ സീസണിലെ 11-ാം ജയം കുറിച്ച ഹാമില്ട്ടണ് 413 പോയിന്റോടെയാണ് ലോകകിരീടം സ്വന്തമാക്കിയത്. റെഡ്ബുള്ളിന്റെ ഡച്ചുകാരനായ മാക്സ് വെസ്റ്റാപ്പെനാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്.
ആറ് തവണ ഫോര്‍മുല വണ്‍ ലോകകിരീടം നേടിയ ഹാമില്ട്ടന് മുന്നില്‍ ഏഴ് തവണ കിരീടം സ്വന്തമാക്കിയ ജര്‍മ്മന്‍ റേസിംഗ് താരം മൈക്കിള്‍ ഷുമാക്കര്‍ മാത്രമാണുള്ളത്.
https://www.facebook.com/Malayalivartha