ദേശീയ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആന്‍സി സോജന് ഡബിള്‍
ദേശീയ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആന്‍സി സോജന് ഡബിള്‍. പെണ്‍കുട്ടികളുടെ 200 മീറ്ററിലും ആന്‍സി സ്വര്‍ണം നേടി. നേരത്തെ 100 മീറ്ററിലും ആന്‍സി സ്വര്‍ണം നേടിയിരുന്നു.
12.10 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ആന്‍സി മീറ്റിലെ വേഗമേറിയ പെണ്താരമായത്.
https://www.facebook.com/Malayalivartha