മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റനില്‍ വനിത വിഭാഗം സിംഗിള്‍സില്‍ നിന്ന് ഇന്ത്യയുടെ പ്രതീക്ഷകള്‍ ആയിരുന്ന സൈനയും, പി വി സിന്ധുവും പുറത്ത്
മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റനില്‍ വനിത വിഭാഗം സിംഗിള്‍സില്‍ നിന്ന് ഇന്ത്യയുടെ പ്രതീക്ഷകള്‍ ആയിരുന്ന സൈനയും, പി വി സിന്ധുവും പുറത്തായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവരും തോറ്റ് പുറത്തായി.
സ്പെയ്നിന്റെ ഒളിംപ്ക് ചാമ്ബ്യന്‍ കരോളി മാരിനെതിരെയായിരുന്നു സൈനയുടെ പരാജയം. സ്കോര്‍ 8-21, 7-21. ക്വാര്‍ട്ടറില്‍ ടോപ് സീഡ് ചൈനീസ് തായ് പേയുടെ തായ് സൂ യിംഗിനോട് തോറ്റാണ് പി വി സിന്ധു പുറത്ത് ആയത്. 16-21,16-21 എന്ന സ്കോറിനാണ് സിന്ധു തോറ്റത്.
https://www.facebook.com/Malayalivartha