അന്താരാഷ്ട്ര ടെന്നീസിലേക്ക് തിരിച്ചുവന്ന ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സയ്ക്ക് കിരീടം
അന്താരാഷ്ട്ര ടെന്നീസിലേക്ക് തിരിച്ചുവന്ന ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സയ്ക്ക് കിരീടം. ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ ചൈനയുടെ സാംഗ് ഷ്വായ് - പെംഗ് ഷ്വായ് കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചാണ് സാനിയ - കിചെനോക്ക് സഖ്യം കിരീടം ചൂടിയത്. സ്കോര്‍: 6-4, 6-4.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ ടൂര്‍ണമെന്റിലൂടെ സാനിയ ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയത്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ത്രസിപ്പിക്കുന്ന പ്രകടനമാണ് സാനിയ മിര്‍സ കാഴ്ച വെച്ചത്.
L" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha