പ്രീമിയര്‍ ബാഡ്മിന്റണ്‍ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റേണിനെതിരെ ഹൈദരാബാദിന് ജയം
പ്രീമിയര്‍ ബാഡ്മിന്റണ്‍ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റേണിനെതിരെ ഹൈദരാബാദിന് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അവര്‍ ജയിച്ചത്.
വനിത സിംഗിള്‍സില്‍ ഹൈദരാബാദ് താരം പി വി സിന്ധുവിനെ നോര്‍ത്ത് ഈസ്റ്റേണ്‍ താരം മിച്ചലെ ലി തോല്‍പ്പിച്ചു. മിക്സഡ് ഡബിള്‍സിലും, പുരുഷ സിംഗിള്‍സിലും ജയിച്ചാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. സിക്കി റെഡ്ഡി, വ്ലാഡ്മിര്‍ ഇവാനോവ് സഖ്യം വാരിയേഴ്സിന്റെ കൃഷ്ണ പ്രസാദ് ഗാര്‍ഗ, കിം ഹന ടീമിനെ തോല്‍പ്പിക്കുകയായിരുന്നു. സ്കോര്‍: 15-12, 8-15, 15-12
"
https://www.facebook.com/Malayalivartha