ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ പരിശീലകന് മൈക്കിള്‍ ആര്‍തെറ്റയ്ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ പരിശീലകന് മൈക്കിള്‍ ആര്‍തെറ്റയ്ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു. ആര്‍തെറ്റയ്ക്ക് കോവിഡ്-19 ബാധിച്ചതോടെ ശനിയാഴ്ച ബ്രൈറ്റണിനെതിരായ ആഴ്സണലിന്റെ മത്സരം മാറ്റിവച്ചു.ആര്തെറ്റയുമായി നേരിട്ട് ഇടപഴകിയ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നു ക്ലബ്ബ് അറിയിച്ചു.
ലണ്ടനിലെ ആഴ്സണലിന്റെ പരിശീലന കേന്ദ്രവും അടച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ആഴ്സണലിന്റെ മത്സരവും മാറ്റിവച്ചിരുന്നു.
"
https://www.facebook.com/Malayalivartha