യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് സെമിയില്‍ അമേരിക്കയുടെ സെറീന വില്യംസ് പുറത്ത്
യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് സെമിയില്‍ അമേരിക്കയുടെ സെറീന വില്യംസ് പുറത്ത്. ബെലാറസിന്റെ വിക്ടോറിയ അസരെങ്കയാണ് സെറീനയെ വീഴ്ത്തിയത്. ആദ്യ സെറ്റ് നേടിയശേഷമായിരുന്നു സെറീനയുടെ വീഴ്ച. സ്കോര്‍: 1-6, 6-3, 6-3
ഇതോടെ വിക്ടോറിയ അസരെങ്ക-നവോമി ഒസാക്ക ഫൈനലിനാണ് കളമൊരുങ്ങിയത്.
https://www.facebook.com/Malayalivartha