Widgets Magazine
19
Oct / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടുതവണയും രണ്ടുതരം വൈറസ് ആണോ? ശൈത്യകാലത്ത് തുടങ്ങിയ കോവിഡ് ഈ ശൈത്യകാലത്ത് രണ്ടാം വ്യാപനം; അതീവ ജാഗ്രത വേണമെന്ന് വിദഗ്ധ സമിതി; കോവിഡ് വന്നു പോയവര്‍ക്ക് വീണ്ടും കോവിഡ് വരാമെന്ന് ശാസ്ത്രജ്ഞര്‍


സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 15 കോടി പിരിക്കുന്നു; ഇടതു സംഘടനകളോട് സി.പി.എം; 5000 രൂപ മുതല്‍ 20000 രൂപ വരെ ഒരോ അംഗങ്ങളും നല്‍കണം; സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വായ്പ നല്‍കി പണം പിരിക്കും; ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം


കെ.എം.ഷാജിക്ക് വധഭീഷണി: പിന്നില്‍ മുംബൈയിലെ ഗുണ്ടാസംഘം; ശബ്ദരേഖ പുറത്തുവിട്ടു; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി കെ.എം ഷാജി എം.എല്‍.എ; ഇതിന് മുമ്പ് ഏപ്രില്‍ മാസത്തിലും വധഭീഷണിയുണ്ടായി


രണ്ടാം പിറന്നാളിന് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കു വെച്ച് താര ദമ്പതിമാർ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹര്‍ജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും! ശിവശങ്കറിന് നിർണായകമായി ഒക്ടോബർ 23! അടപടലം പൊളിച്ചടുക്കാൻ ഇ.ഡിയ്ക്കൊപ്പം കട്ടയ്ക്ക് കസ്റ്റമസ്....

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍

29 SEPTEMBER 2020 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി റാഫേല്‍ ന ദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി

യുവേഫയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി

ലാ ലിഗയില്‍ ഈ സീസണിലെ ആദ്യ വിജയവുമായി റയല്‍ മാഡ്രിഡ്

പ്രതിഷേധം, പ്രചോദനം; യു.എസ് ഓപ്പണിന്‍ കിരീടം നേടിയ ഒസാക്കയും തോല്‍വിയിലും നിരാശയില്ലാത്ത അസരാങ്കയും; കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ ടൂര്‍ണമെന്റിന്‍ ഉടനീളം പ്രതിഷേധം രേഖപ്പെടുത്തി നവോമി ഒസാക്കി; അമ്മമാരുടെ കരുത്ത് കാട്ടിയ അസരാങ്ക

കലാശ പോരാട്ടത്തിനൊടുവില്‍ യുഎസ് ഓപ്പണ്‍ കിരീടം നാലാം സീഡ് ആയ ജപ്പാന്‍ താരം നവോമി ഒസാക്കക്ക്

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍. ലോക 83-ാം റാങ്കുകാരന്‍ ബെലാറസിന്റെ ഇഗോര്‍ ജെറാസിമോവിനെ 6-4,6-4,6-2നാണ് നദാല്‍ മറികടന്നത്.യുഎസ് ഓപ്പണ്‍ ജേതാവായ ഓസ്ട്രിയയുടെ ഡൊമിനിക് തീമും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ 6-4, 6-3, 6-3ന് കീഴടക്കിയാണ് തീം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.

അതേസമയം, വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. നാട്ടുകാരിയായ ക്രിസ്റ്റില്‍ അഹ്നയെ 7-6 (72), 60നാണ് സെറീന കീഴടക്കിയത്. പെട്ര ക്വിറ്റോവ, കികി ബെര്‍ട്ടെന്‍സ്, സാറ ഇറാനി തുടങ്ങിയവരും വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാളയാറില്‍ മദ്യം കഴിച്ച സംഘത്തില്‍ ഒരാള്‍കൂടി മരിച്ചു  (15 minutes ago)

നഴ്‌സിംഗ് സൂപ്രണ്ടിനെ മാത്രം മാറ്റിനിര്‍ത്തിയിട്ട് കാര്യമില്ല; കളമശ്ശേരിമെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചത് ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡന്‍ എംപി  (1 hour ago)

ഓണക്കാലത്ത് ചെറിയ ഇളവുകളേ നല്‍കിയിട്ടുള്ളൂ: മറ്റു പ്രചരണം വാസ്തവവിരുദ്ധമാണെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നല്‍കി മുഖ്യമന്ത്രി  (1 hour ago)

ശിവശങ്കറിന് കിടത്തി ചികിത്സനല്‍കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്; എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു  (1 hour ago)

സംസ്ഥാനത്ത് ആശ്വാസദിനം.... ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 4257 പുതിയ രോഗികള്‍; ചികിത്സയിലാരുന്ന 7469 പേര്‍ രോഗമുക്തി നേടി; 647 പേരുടെ ഉറവിടം വ്യക്തമല്ല  (1 hour ago)

പ്രവാസികൾക്ക് സ്വന്തായി ഒരിടം; പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി നൽകി ഒമാൻ, അപേക്ഷകര്‍ക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം  (3 hours ago)

കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചു; കെ.എസ്. ആർ.ടി.സിയിൽ ന്യൂ ജെനറേഷൻ ടിക്കറ്റ് മെഷീനുകൾ വരുന്നു, നവീകരണത്തിനായി 16.98 കോടി രൂപ സർക്കാർ അനുവദിച്ചു  (3 hours ago)

ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു; നടപടി ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗമായി ബന്ധപ്പെട്ട കേസില്‍; രാഷ്ട്രീയ വേട്ടയാടലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്  (3 hours ago)

റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ ഒമാനിൽ കോട്ടയം സ്വദേശി മരിച്ചു  (3 hours ago)

രണ്ടുതവണയും രണ്ടുതരം വൈറസ് ആണോ? ശൈത്യകാലത്ത് തുടങ്ങിയ കോവിഡ് ഈ ശൈത്യകാലത്ത് രണ്ടാം വ്യാപനം; അതീവ ജാഗ്രത വേണമെന്ന് വിദഗ്ധ സമിതി; കോവിഡ് വന്നു പോയവര്‍ക്ക് വീണ്ടും കോവിഡ് വരാമെന്ന് ശാസ്ത്രജ്ഞര്‍  (3 hours ago)

കൊറോണ പോസിറ്റീവായവരിൽ അസാധാരണ രോഗലക്ഷണങ്ങൾ  (3 hours ago)

മകനെ രണ്ട് വർഷത്തോളം നിർബന്ധിത പീഡനത്തിന് ഇരയാക്കി അമ്മ; പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും, കുട്ടി തുറന്ന് പറഞ്ഞത് തന്റെ വിശ്വസ്തനായ ഒരാളോട്! അവസാനം സംഭവിച്ചത്...  (3 hours ago)

യാത്ര അനുവദിച്ച് കുവൈറ്റ്; ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം, സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ യാത്രക്കാരും 14 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 15 കോടി പിരിക്കുന്നു; ഇടതു സംഘടനകളോട് സി.പി.എം; 5000 രൂപ മുതല്‍ 20000 രൂപ വരെ ഒരോ അംഗങ്ങളും നല്‍കണം; സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വായ്പ നല്‍കി പണം പിരിക്കും; ജീ  (4 hours ago)

കെ.എം.ഷാജിക്ക് വധഭീഷണി: പിന്നില്‍ മുംബൈയിലെ ഗുണ്ടാസംഘം; ശബ്ദരേഖ പുറത്തുവിട്ടു; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി കെ.എം ഷാജി എം.എല്‍.എ; ഇതിന് മുമ്പ് ഏപ്രില്‍ മാസത്തിലും വധഭീഷണിയുണ്ടായി  (4 hours ago)

Malayali Vartha Recommends