ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു.... പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന അതനു ദാസ് പുറത്ത്
ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന അതനു ദാസ് പുറത്തായി.
ജാപ്പനീസ് താരം തകഹരു ഫുറുക്കാവയോട് 46 എന്ന സ്കോറിനാണ് തോല്‍വി. ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യ ഇതുവരെ മെഡല്‍ നേടിയിട്ടില്ല.
ഒളിമ്പിക്സ് ബോക്സിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ അമിത് പങ്കല്‍ പുറത്തായി. 52 കിലോ പ്രീക്വാര്‍ട്ടറില്‍ പങ്കലിനെ കൊളംബിയന്‍ താരം മാര്‍ട്ടിനസ് ആണ് അട്ടിമറിച്ചത്. 14നാണ് പങ്കലിന്റെ തോല്‍വി.
" f
https://www.facebook.com/Malayalivartha