Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

29 വര്‍ഷത്തിന് ശേഷം ഒളിമ്പിക്‌സ് മെഡല്‍ ഉറപ്പിച്ച് ഘാന ബോക്‌സര്‍

01 AUGUST 2021 12:42 PM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി ഘാന. 29 വര്‍ഷത്തിന് ശേഷം കായിക മാമാങ്കത്തില്‍ അവര്‍ മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. ബോക്‌സിംഗില്‍ സാമുവല്‍ ടാക്കിയാണ് മെഡല്‍ ഉറപ്പിച്ചത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയന്‍ താരം ഡേവിഡ് സെയ്ബര്‍ അവിലയെ തകര്‍ത്താണ് സെമിയിലേക്ക് ടാക്കി മുന്നേറിയത്. സെമിയില്‍ എത്തുന്നവര്‍ക്കെല്ലാം മെഡല്‍ ലഭിക്കുമെന്നതാണ് ബോക്‌സിംഗിന്റെ പ്രത്യേകത. ബാഴ്‌സലോണയില്‍ 1992ല്‍ നടന്ന ഗെയിംസിലാണ് അവസാനമായി ഘാന ഒരു മെഡല്‍ നേടുന്നത്.

കൊളംബിയയുടെ അവില വളരെ പരിചയസമ്പന്നനായിരുന്ന താരമായിരുന്നു. ഇരുപതുകാരനായ ഘാന താരത്തിന് മത്സരത്തില്‍ വലിയ സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ രണ്ട് റൗണ്ടില്‍ താരത്തിന് മുൻ തൂക്കം ലഭിച്ചു.  അതേസമയം ഇനി സ്വര്‍ണത്തിന് വേണ്ടിയുള്ള കുതിപ്പിനാണ് ടാക്കി ഒരുങ്ങുന്നത്.

 

 

 

 

 

 

സെമിയില്‍ അമേരിക്കയും റാഗന്‍ ഡ്യൂക്കിനോടാണ് ടാക്കി മത്സരിക്കുക. നേരത്തെ ഐറിഷ് താരം കര്‍ട്ട വാക്കറെയും ടാക്കി ഇടിച്ചിട്ടിരുന്നു. നേരത്തെ ഘാന ടീമില്‍ സാമുവല്‍ ടാക്കിയെ ഉള്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന് പിടിച്ച്‌ നില്‍ക്കാനാവുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.

കൊളംബിയന്‍ താരത്തിനെതിരെ ടാക്കിയുടെ തുടക്കം മികച്ചതായിരുന്നില്ല. 3-2 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ വിജയം. ആദ്യ രണ്ട് അവിലയാണ് നേടിയത്. മികച്ച പഞ്ചുകളില്‍ ടാക്കി പതറി പോയിരുന്നു. എന്നാല്‍ പതിയെ താരം തിരിച്ചു വന്നു.

 

 

 

 

 

 

 

 

രണ്ടും മൂന്നും റൗണ്ടുകളില്‍ മികച്ച പഞ്ചുകളിലൂടെ ടാക്കി കൊളംബിയന്‍ താരത്തെ ഞെട്ടിച്ചു. സെമി ഫൈനലില്‍ തോറ്റാലും വെങ്കലം നേടാനുള്ള ഭാഗ്യം ടാക്കിക്കുണ്ടാവും. ഘാനയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന നാലാമത്തെ താരമായും ടാക്കി മാറിയിരിക്കുകയാണ്.

1960ല്‍ ക്ലെമന്‍ഡ് ക്വാര്‍ട്ടിയാണ് ആദ്യമായി ഘാനയ്ക്ക് വേണ്ടി മെഡല്‍ നേടുന്നത്. ലൈറ്റ് വെല്‍ട്ടര്‍ വെയിറ്റില്‍ വെള്ളിയാണ് നേടിയത്. 1964ല്‍ എഡീ ബ്ലേ വെങ്കലം നേടി അഭിമാനമായി. 1972ല്‍ പ്രിന്‍സ് അമാര്‍ത്തെ ഘാനയുടെ അഭിമാനം വീണ്ടും ഉയര്‍ത്തി.

 

 

 

 

 

 

ഇതിന് ശേഷം ബോക്‌സിംഗില്‍ ഘാനയ്ക്ക് മെഡല്‍ ലഭിച്ചിട്ടില്ല. ഘാനയുടെ ഫുട്‌ബോള്‍ ടീം 1992ലെ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്നു. ഫുട്‌ബോള്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യത്തില്‍ നിന്നാണ് ടാക്കി ബോക്‌സിംഗ് റിങിലേക്ക് എത്തിയത്. മൊറോക്കോ താരമായ മുഹമ്മദ് ഹമൂദിനെ ആഫ്രിക്കന്‍ ഒളിമ്പിക് ബോക്‌സിംഗ് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെടുത്തിയിരുന്നു. യോഗ്യത നേടില്ലെന്ന് കരുതിയ ഘട്ടത്തില്‍ ഐസക്ക് മസമ്ബിയെ പരാജയപ്പെടുത്തിയാണ് താരം അദ്ഭുതം കാണിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (50 minutes ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (1 hour ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (2 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (2 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (2 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (3 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (3 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (3 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (3 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (3 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (3 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (3 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (4 hours ago)

Malayali Vartha Recommends