Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

നഖങ്ങളുടെ ആരോഗ്യത്തിന്

05 OCTOBER 2015 02:18 PM IST
മലയാളി വാര്‍ത്ത.

ആരോഗ്യമുള്ള നഖങ്ങള്‍ ആരോഗ്യമുള്ള ഒരു ശരീരത്തെയാണ് സൂചിപ്പിക്കുക.നഖങ്ങള്‍ വിണ്ട് കീറാതിരിക്കാനും അരിക് പൊട്ടാതിരിക്കാനും നഖങ്ങളുടെ ആകൃതി ശരിയാക്കി നിര്‍ത്താനുമായി എല്ലാ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കിടയിലും നഖങ്ങളുടെ അരിക് ചെറുതായി വെട്ടി കൊടുക്കുക.

നഖത്തിന്റെ ആരോഗ്യത്തിനായി ആഴ്ചയിലൊരിക്കല്‍ ഒരു ചെറിയ പാത്രത്തില്‍ നാരങ്ങ നീര് ചേര്‍ത്ത ചൂടുവെള്ളമെടുത്ത് കൈവിരലുകള്‍ അതില്‍ മുക്കിവെയ്ക്കുക.മാനിക്യൂര്‍ ചെയ്യുമ്പോള്‍ നഖത്തിനടുത്തള്ള പുറം തൊലി പൊട്ടിപ്പോവാതെ ശ്രദ്ധിക്കുക. ഇത് ഇന്‍ഫെക്ഷനുകള്‍ ഉണ്ടാവാന്‍ കാരണമാകും എന്ന് ഓര്‍ക്കുക.
സോപ്പുപൊടിയും മറ്റും ഉപയോഗിക്കുമ്പോഴും നഖത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവെയ്ക്കുക. അധിക സമയം സോപ്പ് വെള്ളം കൈയിലിരിക്കുന്നത് നഖങ്ങളെ ദുര്‍ബലപ്പെടുത്തും. നഖങ്ങള്‍ എപ്പോഴും ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കുക. നനഞ്ഞിരിക്കുന്നത് നഖങ്ങള്‍ പൊട്ടാന്‍ കാരണമാകും.

നഖങ്ങള്‍ വെട്ടുമ്പോളും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. തീര്‍ത്തും ചെറുതായി നഖങ്ങള്‍ വെട്ടാതിരിക്കുക. ഇത് നഖങ്ങള്‍ വളരുന്നത് വൈകിപ്പിക്കും. മോയ്‌സ്ച്വറൈസ് ക്രീമുകള്‍ പുരട്ടുമ്പോള്‍ നഖങ്ങളില്‍ കൂടി പുരട്ടാന്‍ ശ്രദ്ധവെയ്ക്കുക. നഖങ്ങളില്‍ എപ്പോഴും നെയില്‍ പോളീഷ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് നഖങ്ങളില്‍ മഞ്ഞ നിറം പടരാന്‍ ഇടയാക്കും. ഇടയ്ക്ക് സൂര്യപ്രകാശം നഖത്തില്‍ തട്ടുന്നത് നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (56 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends