BEAUTY
മരുന്നും ഷാമ്പൂവും ഉപയോഗിച്ച് താരൻ അകറ്റാൻ ശ്രമിച്ച് പരാചയപ്പെട്ടോ..? എങ്കിൽ ഭക്ഷണത്തിലൂടെ മാറ്റം താരൻ...
ചര്‍മ്മം സംരക്ഷിക്കാന്‍ ഏഴ് ഭക്ഷണങ്ങള്‍ ഇതാ…
12 August 2014
ചര്‍മ്മത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും സ്വാഭാവികത നിലനിര്‍ത്താനുള്ള ഏഴ് ഭക്ഷണ പദാര്‍ഥങ്ങള്‍ കാരറ്റ് തൊലിപ്പുറത്തെ കോശങ്ങളുടെ അനാവശ്യ വളര്‍ച്ച തടയാന്‍ കാരറ്റിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ യ്ക്ക്...
ആകര്‍ഷകമായ ആല്‍ഫ ഡിസൈന്‍സ്
11 August 2014
ഫാഷന്‍ ലോകത്തിന്റെ മനസു മാറ്റുന്ന പുത്തന്‍ ഡിസൈനുകളുമായി ആല്‍ഫ ആര്‍ട്ട്സ് ഡിസൈന്‍സ് . മലയാളത്തിന്റെ മനസിലേക്കു ഫാഷന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍ വരച്ചു കാട്ടുന്നതാണ് ആല്‍ഫ ഡിസൈന്‍സ്. പഴമയുടെയും ...
ഈസി ലെന്‍സ്
07 August 2014
കണ്ണട വയ്ക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് അകറ്റാന്‍ ലെന്‍സിനെ ആശ്രയിക്കുന്നവര്‍ ധാരാളം. ലെന്‍സ് ധരിക്കുന്നതിനെക്കുറിച്ചുള്ള പല തെറ്റിധാരണകളും ഇതിനൊപ്പം തന്നെ നിലനില്ക്കുന്നു. സൂക്ഷിച്ച് ഉപയോഗിച്ച...
നഖത്തിലെ കടലാസ് സൗന്ദര്യം
05 August 2014
ചിത്രപ്പണികള്‍ ചെയ്തും വിവിധ ഡിസൈനുകളിലുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ചും കല്ലുകള്‍ ഒട്ടിച്ചും നഖ സൗന്ദര്യം വര്‍ധിപ്പിക്കല്‍ പണ്ടേ പെണ്‍കുട്ടികള്‍ക്ക് ഹരമാണ്. ഇപ്പോള്‍ നഖത്തിനെ മോടിപിടിപ്പിക്കാന്‍ പേ...
ബ്യൂട്ടി പാര്‍ലര്‍ ഇനി വീട്ടിലെത്തും
01 August 2014
സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ബ്യൂട്ടീശ്രി കുടുംബശ്രീ മൊബൈല്‍ പാര്‍ലര്‍ വരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം. ഇടുക്കിയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്...
ഹൗ ഓള്‍ഡ് ആര് യു സാരിയും ഹിറ്റ്
30 July 2014
കാമ്പസിലായാലും ഓഫീസിലായാലും സ്ത്രീകള്‍ കൂടുന്നിടത്തൊക്കെ ഇപ്പോഴത്തെ സംസാരവിഷയം ഹൗ ഓള്‍ഡ് ആര് യു സാരികള്‍ തന്നെയാണ്. അതെ, `ഹൗ ഓള്‍ഡ് ആര് യു\' എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ഉടുത്ത സാരിയില്‍...
സോപ്പും പൗഡറും വേണ്ട
22 July 2014
ചര്‍മ സംരക്ഷണത്തിനായി ഇനി സോപ്പും പൗഡറും വേണ്ട. മുഖം മിനുക്കുന്നതിനായി ക്രീമുകളും വിവിധ ഫേസ്പാക്കുകളും വാങ്ങി കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ആളുകള്‍ ചെലവാക്കുന്നത്. എന്നാല്‍ ഏറ്റവും കുറഞ്ഞ ചെ...
കേശ സംരക്ഷണം
21 July 2014
കേശ സംരക്ഷണത്തിനുള്ള ഒന്നാന്തരം ഉപാധിയാണ് മുട്ട. പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്‍സ് എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് മുട്ട. മുടി കൊഴിച്ചില്‍, താരന്, മുടി പൊട്ടിപോ...
ഭംഗിയുളള കണ്ണുകള്‍ക്ക്
18 July 2014
കണ്‍തടങ്ങളിലെ കറുപ്പുമാറാന് ഒട്ടേറെ പൊടിക്കൈ ഉണ്ട്. തേയിലവെളളത്തില്‍ പഞ്ഞിമുക്കി കണ്ണിനടിയില്‍ പതിവായി വയ്ക്കുന്നതു കറുപ്പുനിറം മാറാന്‍ സഹായിക്കും. വെളളരിക്കാനീര് കണ്ണിനുചുറ്റും തേക്കുന്നതും കറ...
നെയില്‍ പോളിഷ് തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കുക
14 July 2014
കടുത്ത കളറിലെ നെയില്‍ പോളിഷ് ആണ് ഇന്ന് പെണ്‍കുട്ടികള്‍ക്കിഷ്ടം. പ്രത്യേകിച്ച് ഫ്ളൂറസെന്റ്, നിയോണ്‍ നിറങ്ങള്‍. പക്ഷേ പല നെയില്‍ പോളിഷുകളും ഉപയോഗിച്ചു കഴിയുമ്പോള്‍ നഖം മഞ്ഞിച്ചിരിക്കുന്നു. നെയില്‍...
ഇനി മേക്കപ്പും സ്പ്രേ ചെയ്യാം
11 July 2014
എയര്‍ബ്രഷ് ഉപയോഗിച്ച് ചെയ്യുന്ന സ്പ്രേമേക്കപ്പിലാണ് ഇപ്പോള്‍ മേക്കപ്പ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഏത് ചൂടിലും ഒലിച്ചിറങ്ങില്ലായെന്നതാണ് ഇതിന്റെ ഗുണങ്ങളില്‍ ഒന്ന്. മറ്റൊന്ന് ചര്‍മ്മത്തിന്...
മുടി പിളരുന്നത് തടയാം
09 July 2014
പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമാണ് മുടിയുടെ അഗ്രം പിളരുക എന്നത്. മുടി പിളര്‍ന്നു പോകാതിരിക്കാന്‍ ചില കരുതലുകള്‍ നല്ലതാണ്. തല തുവര്ത്തുമ്പോള് ശക്തിയായി ഉലയ്ക്കാതെ ടവ്വല്‍ കൊണ്ട് മുടി പൊതി...
കണ്ണിന്റെ സൗന്ദര്യത്തിന്
07 July 2014
കണ്ണിനടിയിലെ കറുപ്പു മാറാന്‍ മൂക്കാത്ത വെള്ളരിക്ക മുറിച്ചു തണുപ്പിച്ചത് ദിവസവും 10 മിനിറ്റു നേരം കണ്ണിനു മേല്‍ വച്ച് വിശ്രമിക്കുക. കണ്ണില്‍ പതിവായി ഇളനീര്‍ക്കുഴമ്പ് എഴുതുന്നത് നല്ലതാണ്. ഇത് കണ...
മുഖത്തിന്റെ തിളക്കം കൂട്ടാന്‍ മാംഗോ ഫേഷ്യല്‍
02 July 2014
ഈ സീസണില്‍ സുലഭമായി കിട്ടുന്ന മാങ്ങ കൊണ്ട് മുഖത്ത് നവ്യമായ തിളക്കം കൊടുക്കാനായോലോ? തികച്ചും പ്രകൃതിദത്തമായ ചേരുവകളാണ് മാങ്ങയോടൊപ്പം മാംഗോ ഫേഷ്യലില്‍ കൂട്ടുചേരുന്നത്. ആദ്യം മുഖം റോസ് വാട്ടറില്‍ ...
ബ്യൂട്ടി മീറ്റ്സ് നവരത്ന
30 June 2014
പച്ച, മഞ്ഞ, നീല, പേള്‍... എന്നിങ്ങനെ പല നിറങ്ങളില്‍ നിറയുന്ന നവരത്ന കല്ലുകള്‍ക്ക് പണ്ടേ ഡിമാന്‍ഡുണ്ട്. ഇത്തരം കല്ലുകള്‍ അണിഞ്ഞാല്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. പുതുമയും വ...


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത
