Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

വരൂ പോകാം വയനാട്ടിലേക്ക്‌

27 NOVEMBER 2012 11:47 PM IST
മലയാളി വാര്‍ത്ത.

ശരീരത്തിനും മനസിനും ഒരു പുത്തന്‍ ഉന്‍മേഷം പകരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ വയനാട്ടിലേക്ക്‌ ഒരുയാത്രയ്‌ക്ക്‌ ഒരുങ്ങൂ. സുഖം പകരുന്ന കുളിരിനൊപ്പം അവിടെ വിക്‌ടറും രഞ്‌ജിനിയും അജയും നിഷയും കുടുംബവും നിങ്ങളെ കാത്തിരിപ്പുണ്ട്‌. 

അത്യാധുനിക റിസോര്‍ട്ടുകളുടെ കാര്യക്ഷമതയ്‌ക്കൊപ്പം സ്വന്തം വീടിന്റെ അടുപ്പവും ഊഷ്‌മളതയും പകരുന്ന താമസസൗകര്യവും ഭക്ഷണവും അവര്‍ നിങ്ങള്‍ക്കൊരുക്കും. ട്രാന്‍ക്വില്‍ എന്ന്‌ പേരിട്ടിരിക്കുന്ന ഈ വസതി ഒരു കാപ്പിത്തോട്ടത്തിന്‌ നടുവിലാണെന്നതാണ്‌ ഇതിന്റെ പ്രധാന സവിശേഷത. ഇത്‌ നമുക്ക്‌ പരിശുദ്ധമായ അന്തരീക്ഷവും ഒരുക്കിത്തരുന്നു.
ഈ ഗൃഹാന്തരീക്ഷത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണീയത ഇവിടെ തീന്‍മേശയിലെ വിഭവങ്ങള്‍ തന്നെയാണ്‌. ഇവിടെ ഒരു കൂട്ട്‌കുടംബത്തിന്റെ അധ്വനവും സ്‌നേഹവും അവര്‍ നിങ്ങള്‍ക്ക്‌ വിളമ്പുന്നു. തനി നാടന്‍വിഭവങ്ങള്‍, മറ്റ്‌ പ്രാദേശിക ഇന്ത്യന്‍ , കോണ്ടിനെന്റല്‍ തുടങ്ങി മുത്തശ്ശിമാരുടെ രഹസ്യ അടുക്കള നുറുങ്ങുകള്‍ വരെ ഇവിടെ നിങ്ങള്‍ക്ക്‌ ലഭിക്കും. വീട്ടില്‍ വളരുന്ന പഴങ്ങളും പച്ചക്കറികളും മുതല്‍ ഇവര്‍ സ്വയം വീട്ടില്‍ തയാറാക്കുന്ന ബ്രെഡുകളും ജാമുകളും വരെ ഇവിടെ കിട്ടും. ഭക്ഷണത്തിനൊടുവില്‍ തോട്ടത്തില്‍ നിന്ന്‌ കൊണ്ടുവന്ന്‌ വറുത്ത്‌ പൊടിച്ച ഒരു നുളള്‌ കാപ്പിപ്പൊടിയിട്ട ഒരു കപ്പ്‌ കാപ്പി നിങ്ങള്‍ക്ക്‌ ഏറെ ഉന്‍മേഷം പകരും. അതല്ലെങ്കില്‍ അപ്പോള്‍ തയാറാക്കുന്ന തേയിലയുപയോഗിച്ച്‌ പാലും അല്‍പ്പം നാരങ്ങനീരും ചേര്‍ത്ത ചായയാകാം.

ഏതായാലും അവധിക്കാലം ആഘോഷിക്കണമെങ്കിലോ, മനസിന്‌ അല്‍പ്പം ഉന്‍മേഷം വേണമെന്ന്‌ തോന്നുന്നെങ്കിലോ വയനാട്ടിലേക്ക്‌ പോകാം. അവിടെ അടിച്ച്‌ പൊളിക്കാം, കാഴ്‌ചകള്‍ കാണാം. ഒപ്പം താമസവും ഭക്ഷണവും തികച്ചും ഗാര്‍ഹിക അന്തരീക്ഷത്തിലും ആകാം. ട്രാന്‍ക്വിലിന്റെ വിലാസം ഇതാണ്‌, ട്രാന്‍ക്വില്‍, അശ്വതി പ്ലാന്റേഷന്‍സ്‌,കുപ്പമുടി കോഫി എസ്റ്റേറ്റ്‌,കുളങ്ങപ്പാറ പി.ഓ,673591,സുല്‍ത്താന്‍ബത്തേരി, വയനാട്‌,കേരള, ഇന്ത്യ. ഫോണ്‍-9947588507, (04936) 220244, ഫാക്‌സ്‌ (04936) 222358, ഈമെയില്‍ tranquilresort@gmail.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (10 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (17 minutes ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (38 minutes ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (53 minutes ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (1 hour ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (1 hour ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (2 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (5 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (5 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (6 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (7 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (7 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

Malayali Vartha Recommends