IN INDIA
പൂക്കളാൽ തീർത്ത ചരിത്ര സ്മാരകങ്ങളുടെ രൂപങ്ങൾ.... ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ 128ാമത് പുഷ്പ പ്രദർശനം നാളെ ആരംഭിക്കും...
കാഴ്ചക്ക് വിസ്മയമൊരുക്കി ഒഡിഷ
29 October 2016
ഭുവനേശ്വര്‍ സന്ദര്‍ശകരെ വശീകരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി കാഴ്‌ചകള്‍ ഭുവനേശ്വറിലുണ്ട്. ഒഢീഷയിലെ ഏറ്റവും വലിയ നഗരമായ ഭുവനേശ്വറില്‍ ക്ഷേത്രങ്ങള്‍, തടാകങ്ങള്‍, ഗുഹകള്‍, മ്യൂസിയം, ഉദ്യ...
ദീപാവലിക്ക് ഒരു യാത്ര പോയാലോ ?
25 October 2016
ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. . ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില്‍ അരങ്ങേറാറുള്ള ദീപാവലി. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി.ഈ ദീപാവലിക്ക് യാത്ര പോക...
ഒരു മണിക്കൂർ പറക്കാൻ 2500 രൂപ
22 October 2016
ഇനി സാധാരണക്കാരനും വിമാനയാത്രയെന്ന സ്വപ്‌നം സഫലമാക്കാം; ഒരു മണിക്കൂര്‍ വിമാന യാത്രകള്‍ക്ക് 2500 രൂപ മാത്രം ചിലവ് വരുന്ന ഉഡാന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രകാശനം ചെയ്തു.പൊതുജനങ്ങള്‍ക്ക് മണിക്കൂറിന് 2,...
ഛത്തീസ്ഗഢിലെ 5 സര്‍പ്രൈസുകള്‍
18 October 2016
ഏറെ നിഗൂഢതകള്‍ സഞ്ചാരികള്‍ക്കായി ഒളിപ്പിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്.ഛത്തീസ്ഗഢ് ടൂറിസത്തിന്റെ പരസ്യ വാചകം തന്നെ 'ഫുള്‍ ഓഫ് സര്‍പ്രൈസ്' എന്നാണ്. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ഛത്തീസ്ഗഢ്,ഏറ...
ഈ ഹോട്ടലിൽ ഒരു ദിവസം താമസിക്കാൻ 31 പൈസ
17 October 2016
ബഡ്‌ജറ്റ് അക്കോമഡേഷന് പുതിയമാനം തീർക്കുന്നു ബംഗ്ലാദേശിലെ ഫരീദ്‌പുർ ഹോട്ടൽ .പുരിഗംഗ തീരത്ത് 5 ബോട്ടുകൾ ഉപയോഗിച്ചാണ് ഈ ഹോട്ടൽ ഉണ്ടാക്കിയിട്ടുള്ളത്.ഇവിടെ ഒരു ദിവസം താമസിക്കാൻ 31 p മതി.എന്നുകരുതി അടിസ്ഥാ...
ബട്ടര്‍ഫ്ലൈ ബീച്ച് എവിടെയാണെന്ന് അറിയാമോ?
15 October 2016
ഗോവയുടെ സൗന്ദര്യം കാണണമെങ്കിൽ ബട്ടര്‍ ഫ്ലൈ ദ്വീപിൽ പോകണം. ഗോവയിലെ പാലോലെം ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞു ദ്വീപായ ബട്ടര്‍ ഫ്ലൈ ദ്വീപ് രഹസ്യ ബീച്ച് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ എത്തിച...
കല്ലിനുമുണ്ട് സൗന്ദര്യം
07 October 2016
പ്രകൃതിയുടെ സൗന്ദര്യം പച്ചപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല . ഓരോ കല്ലിലും പ്രകൃതി അതിന്റെ കരവിരുത് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.ഇന്ത്യയിലെ ചില സുന്ദരമായ പാറക്കൂട്ടങ്ങള്‍ നമുക്ക് നോക്കാം .ജടായു പാറ കൊല്ലം...
സഞ്ചാരപ്രിയർക്ക് 35 ലക്ഷം രൂപയുമായി ഉത്തര്‍ പ്രദേശ് ടൂറിസം വകുപ്പ്
27 September 2016
സഞ്ചാര പ്രിയന്‍മാര്‍ക്ക് ലോകം ചുറ്റാന്‍ ഉത്തര്‍ പ്രദേശ് ടുറിസം വകുപ്പിന്റെ 35 ലക്ഷം രൂപനിങ്ങള്‍ ഒരു സഞ്ചാര പ്രിയനാണോ? എന്നാല്‍ നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരം വന്നിരിക്കുന്നു. 35 ലക്ഷം രൂപയാണ് ഉത്തര്‍...
ധനുഷ്‌കോടിയെന്ന ദുഖപുത്രി
30 August 2016
ഐതീഹ്യവും ദുരന്തവും ഭക്തിയും കെട്ടുപിണഞ്ഞ ധനുഷ്‌കോടി. രാമേശ്വരത്ത് നിന്നും 18 കിലോമീറ്റര്‍ ദൂരമേ ധനുഷ്‌കോടിയിലേക്കുള്ളു. ആദികാവ്യത്തില്‍ ലങ്കാദഹനത്തിനായി രാമന്‍ സേതുബന്ധനം തീര്‍ത്തത് ഇവിടെയാണ് .സീതയെ...
പെയ്തു തീരാതെ ചിറാപുഞ്ചി
15 August 2016
ചിറാപുഞ്ചിയിലെ മഴ മുന്നറിയിപ്പുകളില്ലാതെ നമ്മുടെമുമ്പില്‍ വന്നുവീഴും. തീരെ നിനച്ചിരിക്കാതെയാകും ആകാശം താണിറങ്ങി തുള്ളിക്കൊരുകുടമെന്നപോലെ കോരിച്ചൊരിയുന്നത്. മേഘമഞ്ഞ് നമുക്കു മുമ്പില്‍ നീഹാരികയായി വന്നു...
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും കുടകിനെ ?
13 August 2016
കൊടക്….. സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടാണ് കൊടക്. യവന ചക്രവര്‍ത്തി അലക്!സാണ്ടര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ കൂടെ വന്നവര്‍,ഇറാക്കിലെ കുര്‍ദ്ദില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്...
യാക്കിന്‍ പുറത്തൊരു സവാരി
10 August 2016
മൃഗങ്ങളുടെ പുറത്ത് കയറിയുള്ള യാത്രകള്‍ ആളുകള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നവയാണ്. യാക്കുകളെ വളര്‍ത്തുന്ന ജമ്മുകാശ്മീര്‍, ഹിമാചല്‍പ്രദേശ്, സിക്കിം,ലഡാക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒരു പ്രധാനപ്പെട്ട വിനോദമാണ് ...
ആദിശങ്കരന്‍ തപസു ചെയ്ത കുടജാദ്രി
05 August 2016
കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് ആദിശങ്കരന്‍ തപസു ചെയ്ത കുടജാദ്രിമലനിരകള്‍, മലമുകളിലെ സര്‍വജ്ഞപീഠം, പിന്നെ മൂകാംബികയും സൌപര്‍ണ്ണികയും. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 1343 മീറ്റര്‍ ഉയരത്തിലാണ് കുടജാദ്രി...
ഇന്ത്യയില്‍ നിന്ന് ചൈനയെ തൊടാം. നാഥുലാ പാസ്സ് യാത്ര
03 August 2016
നാഥുലാപാസിലേക്കുള്ള യാത്ര അസാധാരണവും അപൂര്‍വവുമായ അനുഭവം. സ്വര്‍ഗാരോഹിണിയിലേക്കുള്ള കയറ്റം പോലെ. മഹാഭാരതത്തില്‍ നാം വായിച്ചറിഞ്ഞ ഹിമശ്രുംഗം.. മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി നടക്കുംപോലെ. ഗാംടോക്കില്...
മൗലിന്നോങ്, ദൈവത്തിന്റെ സ്വന്തം പൂന്തോപ്പ്
01 August 2016
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖല ജൈവവൈവിധ്യത്തിന്റെയും ഹരിതഭംഗികളുടെയും നിലവറ. മേഘാലയയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വൃത്തിയുടെയും പരിശുദ്ധിയുടെയും മികവുറ്റ മാതൃകകളാണ് . കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്...
സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..
'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..
150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..






















