Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം

ബട്ടര്‍ഫ്ലൈ ബീച്ച് എവിടെയാണെന്ന് അറിയാമോ?

15 OCTOBER 2016 11:30 AM IST
മലയാളി വാര്‍ത്ത

ഗോവയുടെ സൗന്ദര്യം കാണണമെങ്കിൽ ബട്ടര്‍ ഫ്ലൈ ദ്വീപിൽ പോകണം.
ഗോവയിലെ പാലോലെം ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞു ദ്വീപായ ബട്ടര്‍ ഫ്ലൈ ദ്വീപ് രഹസ്യ ബീച്ച് എന്നാണ് അറിയപ്പെടുന്നത്.


ഇവിടെ എത്തിച്ചേരാന്‍ റോഡുകളൊന്നും ഇല്ലാത്തതിനാല്‍ അ‌ധികം സഞ്ചാരികളൊന്നും ഇവിടെ എത്താറില്ല
ഈ ദ്വീപിൽ നിറയെ പൂമ്പാറ്റകളാണ്. പലനിറത്തിലുള്ള വലുതും ചെറുതുമായ പൂമ്പാറ്റകൾ. മാത്രമല്ല, ഇവിടുത്തെ സൂര്യസ്തമയ കാഴ്ചയ്‌ക്ക് പ്രത്യേക ഭംഗിയാണ്.
ഗോവയിലെ മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമാണ് ഈ ബീച്ച്. മറ്റു ബീച്ചുകളുടെ അത്ര ഗ്ലാമറോ തിരക്കോ ഒന്നും ഈ ബീച്ചില്‍ കാണാന്‍ കഴിയില്ല.

ഈ ഏകാന്ത ബീച്ച് സൗത്ത് ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്. പാലോലം ബീച്ചില്‍ നിന്ന് ബോട്ടില്‍ ആണ് ആളുകള്‍ ഈ ബീച്ചിലേക്ക് എത്തിച്ചേരുന്നത്. ഇവിടെക്കുള്ള ബോട്ട് യാത്രയില്‍ ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഡോള്‍ഫിനുകളെ കാണാം. ബോട്ട് യാത്രയ്ക്ക് ഏകദേശം 1300 രൂപയാകും. 1300 രൂപയ്ക്ക് ബട്ടര്‍ഫ്ലൈ ബീച്ച്, ഹണിമൂണ്‍ ദ്വീപ്, എന്നീ സ്ഥല‌ങ്ങള്‍ സന്ദര്‍ശിക്കാം. ഒരു മണിക്കൂര്‍ സമയമാണ് ബോട്ട് ട്രിപ്പ്.

ബീച്ചി‌ന് പിന്നിലായി ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു മൊട്ടക്കുന്നാണ്.

പാലോലം, മാര്‍ഗോവ, കണകോണ തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് ഇവിടെ എളു‌പ്പത്തില്‍ എത്തി‌ച്ചേരാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ പുതിയ സന്ദേശം  (2 minutes ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (8 minutes ago)

നെതന്യാഹു  (14 minutes ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (17 minutes ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (24 minutes ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (30 minutes ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (39 minutes ago)

പുരോഗമിക്കുന്നു  (55 minutes ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (59 minutes ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (1 hour ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (1 hour ago)

മൃഗാവകാശ പ്രവർത്തകർ  (1 hour ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (1 hour ago)

പൂർത്തിയാക്കി  (1 hour ago)

ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

Malayali Vartha Recommends