Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇംജ മഞ്ഞ് തടാകം നേപ്പാള്‍ വറ്റിക്കുന്നു.

31 OCTOBER 2016 04:13 PM IST
മലയാളി വാര്‍ത്ത

താഴ്‍വാരങ്ങളിലുള്ള ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തടാകം വറ്റിക്കുന്നതെന്ന് നേപ്പാള്‍ സൈന്യം അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 16,400 അടി ഉയരത്തിലാണ് ഇംജ തടാകം സ്ഥിതി ചെയ്യുന്നത്.

അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്നത് തടാകത്തിന് ചുറ്റുമുള്ള പാലങ്ങളും, വഴികളും വെള്ളപ്പൊക്കത്തില്‍ മുങ്ങുന്നത് പതിവാണ്. ഇത് പരിഗണിച്ചാണ് തടാകം വറ്റിക്കാന്‍ തീരുമാനിച്ചത്. 149 മീറ്റര്‍വരെ ആഴം തടാകത്തിന് ഉണ്ട്.
തടാകത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച കനാലിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ് ചെയ്യുന്നത്. വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി കനാലില്‍ തടയണ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ‍ സൈനികര്‍. ദിനം പ്രതി രണ്ടോ മൂന്നോ മണിക്കൂറാണ് അതിശൈത്യ മേഖലയായ ഇവിടെ സൈനികര്‍ ജോലി ചെയ്യുന്നത്.

ഹിമാലയത്തിലെ ആയിരക്കണക്കിന് മഞ്ഞ് തടാകങ്ങളിലൊന്നാണ് ഇംജ. 
സമുദ്ര നിരപ്പില്‍ നിന്ന് 5000മീറ്റര്‍ ഉയരത്തില്‍ എവറസ്റ്റ് കൊടുമുടിക്ക് 10 കിലോമീറ്റര്‍ തെക്കായാണ് നേപ്പാളിലെ ഏറ്റവും വലിയ ഈ മഞ്ഞു തടാകം സ്ഥിതി ചെയ്യുന്നത്. 56000 പേരാണ് തടാകത്തിന് ചുറ്റും താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ 40 വര്‍ഷമായി തടാകത്തിലെ ജലനിരപ്പ് ഉയരുകയാണ് .എവറസ്റ്റിലും പരിസര പ്രദേശത്തും നടത്തിയ പഠനത്തിന് ശേഷമാണ് തടാകം ഭാഗികമായി വറ്റിക്കുന്നത്. 1000 ത്തോളം മഞ്ഞുതടാകങ്ങളാണ് നേപ്പാളിലുള്ളത്.


അതിവേഗം മഞ്ഞുരുകുന്നതാണ് ഹിമാലയന്‍ തടാകങ്ങളിലെ ജലനിരപ്പ് ഉയര്‍ത്തുന്നതെന്നാണ് കണ്ടെത്തല്‍. ആഗോള താപനത്തിന്‍റെ ഫലമായാണ് ഇംജയിലും ജലനിരപ്പ് ഉയരുന്നത്
നേപ്പാളിനെ കശക്കിയെറിഞ്ഞ കഴിഞ്ഞ വര്‍ഷത്തെ ഭൂചലനവും ഇംജ തടാകത്തെ അസ്ഥിരമാക്കിയെന്നാണ് പഠനങ്ങള്‍ പറയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (3 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (3 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (3 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (5 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (5 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 hours ago)

Malayali Vartha Recommends