IN INDIA
പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...
അത്യാഡംബരങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ 'ഫ്ലോട്ടൽ' മുംബൈയിൽ
01 April 2017
തിരമാലകളുടെ തലത്തിനൊത്തു കടലിൽ ഒഴുകിനടക്കുന്ന ആഡംബരഹോട്ടലുകളാണ് ഫ്ലോട്ടൽ എന്ന് അറിയപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഇത് ഇപ്പോൾ മുംബൈയിലും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ന്യൂ ജിൻ...
ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കപാത ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
29 March 2017
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും നീളമുള്ളതും ഇരുദിശയിലേക്കും ഗതാഗതമുള്ളതുമായ തുരങ്കപാത ഇന്ത്യയില്‍. ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദുര്‍ഘട ഭൂപ്രകൃതിയായ ഹിമാലയത്തിലും! ജമ്മു-ശ്രീനഗര്‍ ദേശ...
'മഹാരാജ എക്‌സ്പ്രസ്' സെപ്റ്റംബറില്‍ കേരളത്തിൽ
28 March 2017
കൊച്ചി: മഹാരാജ എക്സ്പ്രസ്സ് ഇന്ത്യൻ റെയിൽവേയിലെ ആഡംബരത്തിന്റെ പുതിയ ഭാവം. സെപ്റ്റംബറിൽ ആദ്യമായി കേരള സര്‍വീസിന് എത്തുന്നു. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. റയി...
എക്‌സ്പ്രസ് ട്രയിനുകളില്‍ വെയിറ്റിങ് ലിസ്റ്റാണോ എങ്കില്‍ ഇനി പേടിവേണ്ട
23 March 2017
ഇനിമുതല്‍ റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വെയിറ്റിങ് ലിസ്റ്റാണെന്നു കണ്ടു പേടിക്കേണ്ട. വെയിറ്റിങ് ലിസ്റ്റില്‍ വരുന്നവര്‍ക്ക് സീറ്റ് കിട്ടില്ലായെന്നോ ടിക്കറ്റ് കാന്‍സല്‍ ആയി പോകുമെന്നോ ഉള്ള പേ...
യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ആപ്പുമായി ഭാരത് പെട്രോളിയം
22 March 2017
ഹാപ്പി റോഡ്‌സ് എന്ന ഓണ്‍ലൈന്‍ ട്രാവല്‍ ആപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം സഞ്ചാരവിപണിയിലേക്കും പ്രവേശിക്കുന്നു. സഞ്ചാരികള്‍ക്ക് ഏറെ സ്വാഗതാര്‍ഹമായ ഒന്നായിരിക്കും ഇത് എന്ന കാര്യത്തില...
യാത്രപോകാം മജൂളി ദ്വീപിലേക്ക്
09 March 2017
അധികമാരം കേട്ടിട്ടുണ്ടാവില്ല ഇങ്ങനൊരു സ്ഥലത്തെപ്പറ്റി. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നദിദ്വീപായ മജൂളി ആസാമിലാണ് സ്ഥിതിചെയ്യുന്നത്. അടുത്തിടെയാണ് മജുളിയെ ജില്ലയായി പ്രഖ്യാപിച്ചത്. ഗുവാഹാട്ടിയില്‍ നിന്ന്...
മലമുകളില്‍ നിന്ന് കാണാം സൂര്യോദയം
07 March 2017
സൂര്യോദയം എത്രകണ്ടാലും മതിവരില്ല. സൂര്യോദയവും അസ്തമയവും കാണാന്‍ നമ്മള്‍ സാധാരണയായി പോകുന്നത് ബീച്ചുകളിലാണ്. എന്നാല്‍ സൂര്യോദയം ഭംഗിയായി കാണാന്‍ സാധിക്കുന്നത് മലമുകളില്‍ നിന്നാണ്. തമിഴ്‌നാട്ടിലെ ബോദ...
ലോകത്തിലെ ഏറ്റവും മനോഹരമായ ഇന്ത്യന്‍ ബീച്ച്
05 March 2017
ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഏതാണെന്നു ചോദിച്ചാൽ ഇനി ഒരു ഉത്തരമേയുള്ളൂ. രാധാനഗർ ബീച്ച് .. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചും ലോകത്തിലെ മികച്ച ബീച്ചുകളില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്നതുമായ ഈ ബീച്...
മലമുകളിലെ തമിഴ്ഗ്രാമം
03 March 2017
സഞ്ചാരികള്‍ അധികം എത്താറില്ലാത്ത കൃഷിയും ഗ്രാമജീവിതവുമായി ശാന്തജീവിതം നയിക്കുന്ന ഒരു തമിഴ്‌നാടന്‍ മലമുകളിലേക്ക് യാത്ര പോകാം. നാമക്കല്‍ എന്നാണ് ഗ്രമത്തിന്റെ പേര്. ഈ കുഞ്ഞു ഗ്രാമത്തിലാണ് കൊല്ലിമല സ്ഥിതി...
ഷിമോഗയിലേക്ക് യാത്ര പോകാം
28 February 2017
പശ്ചിമഘട്ടത്തിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണിത്. ബാംഗ്ലൂരില്‍ നിന്നും 275 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ ഇവിടേയ്ക്ക് എത്തിച്ചേരാം. ശിവന്റെ മുഖം എന്നാണ...
വിമാനത്തിനുള്ളില്‍ ഫോണ്‍ ഓഫ് ചെയ്യണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
18 February 2017
വിമാനയാത്രക്കാരോട് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ എയര്‍ഹോസ്റ്റസുമാര്‍ നിര്‍ദേശിയ്ക്കാറുണ്ടല്ലോ .എന്താണ് ഇതിനുപിന്നിൽ കാരണമെന്ന് ആലോചിച്ചിട്ടുണ്ടോ? ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതേക്കുറിച്ച് പറയുന...
ആപ്പിളിന്റെ നാടായ രോഹ്രു
16 February 2017
അടുത്ത കാലത്തായി ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച, മുൻപ് അത്രയൊന്നും അറിയപ്പെടാത്ത ഒരു സ്ഥലമാണ് രോഹ്രു . ഏറ്റവും മേന്മയേറിയ ആപ്പിളുകള്‍ വിളയുന്ന സ്ഥലങ്ങളിലൊന്നായ ഷിംല ജില്ലയിലെ ഈ കൊച്ചു ഗ്രാമത്...
മണാലിയിലെ തണുപ്പില്‍ ഒരു മഞ്ഞ് വീട്
15 February 2017
മണാലിയിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് ഇനി മഞ്ഞ് വീട്ടില്‍ താമസിക്കാം. ഇതിന്റെ നിര്‍മ്മാണത്തിന് തടിയോ മറ്റുവസ്തുക്കളോ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. പ്രകൃതിദത്തമാണ് ഈ മഞ്ഞ് വീട്. ഇന്ത്യയിലെ ആദ്യത്...
ചന്ദ്രനില്‍ പേര് എത്തിക്കാൻ വെറും 500 രൂപ
22 January 2017
കുഞ്ഞുനാളിൽ അമ്പിളിമാമനെ പിടിച്ചുതരാമെന്ന അമ്മയുടെ മോഹന വാഗ്ദാനത്തിൽ കുടുങ്ങാത്തവരുണ്ടോ? ഇനി വലുതായി സ്വന്തമായി ചന്ദ്രനിൽ പോയി വരാമെന്നു വെച്ചാൽ അത് അത്രപെട്ടെന്ന് നടക്കുന്ന കാര്യവുമല്ല. ചെലവ് തന്നെ പ...
ഗംഗോത്രിയിലെ കാഴ്ചകൾ
21 January 2017
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ഗംഗോത്രി.സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്. ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















