Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഔഷധഗുണമുള്ള കയ്യോന്നിയും തെറ്റിയും

04 APRIL 2015 08:52 AM IST
മലയാളി വാര്‍ത്ത.

More Stories...

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...

കർഷകർക്ക് ആശ്വാസം... വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും

 കയ്യോന്നി- 70 സെ. മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി സസ്യമാണിത്. ഇതിന്റെ തണ്ട് വളരെ മൃദുവും ഇളംചുവപ്പു നിറമുള്ളതുമാണ്. ചിലപ്പോള്‍ ഈ ചെടിക്ക് രണ്ടോ മൂന്നോ ശാഖകള്‍ കാണാം. എന്നാല്‍ ചില ചെടികള്‍ ശാഖകള്‍ ഇല്ലാതെ ഒറ്റത്തണ്ടായി കാണുന്നു.
ഇലകള്‍ ലഘുവും, സമ്മുഖമായി വിന്യസിക്കുന്നതും അഗ്രം കൂര്‍ത്തതു മാണ്. അനുഭവത്തില്‍ നിന്നും. വിവരണത്തില്‍ നിന്നെല്ലാം തന്നെ കയ്യോന്നി ഉത്തമമായ ഒരു കേശവര്‍ധന ഔഷധമാണെന്നു വ്യക്തമായിട്ടുണ്ട്.
ഈര്‍പ്പമുള്ള മിക്കസ്ഥലങ്ങളിലും ഇത് വളരുന്നു. വയല്‍ വരമ്പുകളിലാണ് ഇത് കൂടുതലും കാണുന്നത്. ഇതിന്റെ ഇലയില്‍ എക്ലിപ്‌റൈറല്‍ ആല്‍ക്കലോയിഡ് അടങ്ങിയിട്ടുണ്ട്. കഫവാത രോഗങ്ങള്‍ ശമിപ്പിക്കാന്‍ കയ്യോന്നിക്ക് കഴിയും. വേദന കുറയ്ക്കുന്നു.
മുടിവളരാന്‍ സഹായിക്കുന്നു. വ്രണത്തെ ശുദ്ധീകരിക്കുന്നു. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. കൂടാതെ കയ്യോന്നി സമൂലം അരച്ചു പിഴിഞ്ഞ നീര് രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും പതിവായി കുടിക്കാമെങ്കില്‍ യകൃത്ത്, പഌഹ എന്നീ അവയവങ്ങള്‍ക്കുള്ള വീക്കം കുറയും.
ദഹനം വര്‍ധിക്കും. മഞ്ഞപ്പിത്തം, നിശാന്ധത എന്നീ അസുഖങ്ങള്‍ ശമിക്കും. ഉദരകൃമിയുള്ളവര്‍ അര ഔണ്‍സ് കയ്യോന്നി നീര് ഒരു ഔണ്‍സ് ആവണക്കണയില്‍ രാവിലെ ഇടവിട്ട ദിവസങ്ങളില്‍ സേവിച്ചാല്‍ കൃമി നശിക്കും.
തെറ്റി- ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ് തെറ്റി. പൂക്കള്‍ കുലയായി ശാഖയുടെ അഗ്രത്തില്‍ കാണുന്നു. ഇതിന്റെ ഇതളുകള്‍ നേര്‍ത്തതും, മൃദുവുമാണ്.
ഈ ചെടിയിലുണ്ടാകുന്ന കായ്കള്‍ ആദ്യം പച്ചയായും നല്ലതുപോലെ പഴുക്കുമ്പോള്‍ ഇരുണ്ട ചുവപ്പു നിറത്തിലും കാണും. ഈ പൂക്കളില്‍ സുഗന്ധതൈലം, ടാനിന്‍, കൊഴുപ്പും പുളിരസവുമുള്ള വസ്തു, ഓര്‍ഗാനിക്ക് അമഌ എന്നിവ അടങ്ങിയിരിക്കുന്നു.
ഉദരവേദന ശമിപ്പിക്കാനുള്ള കഴിവുണ്ട്. ഉദരത്തില്‍ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്. വ്രണവും, മുറിവും ഉണങ്ങുന്നതിനും, മുറിവ് പഴുക്കാതെ സൂക്ഷിക്കുന്നതിനും ഉള്ള ശക്തിയുണ്ട്.

ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നീ അസുഖങ്ങള്‍ക്ക് തെറ്റിപ്പുവ് അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടിയാല്‍ ശമനം ലഭിക്കും. കൂടതെ അതിസാരം, ഗ്രഹണി, ആമാതിസാരം മുതലായ രോഗങ്ങള്‍ക്ക് തെറ്റിയുടെ വേര് 10ഗ്രാം, ഒരു ഗ്രാം കുരുമുളക് ചേര്‍ത്തരച്ച് വെള്ളത്തിലോ, മോരിലോ കലക്കി രാവിലെയും വൈകിട്ടും പതിവായി മൂന്നോ നാലോ ദിവസം കുടിച്ചാല്‍ ശമനം ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (20 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (31 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (39 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (6 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends