Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജൈവകൃഷിയിലും അന്യ സംസ്ഥാന തൊഴിലാളികള്‍ മാതൃകയാകുന്നു

07 APRIL 2015 08:32 AM IST
മലയാളി വാര്‍ത്ത.

More Stories...

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...

കർഷകർക്ക് ആശ്വാസം... വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും

മലയാളികളുടെ മടിമാറ്റി ശുദ്ധ പച്ചക്കറി കഴിക്കാന്‍ പ്രേരിപ്പിക്കുകയാണ് കമ്പനിമെട്ടയില്‍ ഏതാനും അന്യസംസ്ഥാന തൊഴിലാളികള്‍. വൈദ്യുത തൂണുകള്‍ നിര്‍മിക്കുന്ന പിക്കോസിലെ തൊഴിലാളികളായ ബംഗാളികളും ഒഡിഷക്കാരുമായ 10 പേരടങ്ങുന്ന സംഘംനാടന്‍ കൃഷിരീതിയില്‍ പുതിയ അധ്യായം രചിക്കുകയാണ്. 
പൂര്‍ണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷിക്ക് നേതൃത്വം നല്‍കുന്നത് അന്യസംസ്ഥാന തൊഴിലാളികളായ ഗൗതം, മഹാദേവന്‍,ബാബു, വിശ്വജിത്ത്, പൂര്‍ണേന്ദു, ബിശു തുടങ്ങിയവരാണ്.അന്യ സംസ്ഥാന തൊഴിലാളികളുടെ ഉല്‍സാഹം കണ്ടപ്പോള്‍ തദ്ദേശീയരായ ഏതാനും തൊഴിലാളികളും ഇവര്‍ക്കൊപ്പം കൃഷിയില്‍ സജീവമായി.കമ്പനിയുടെ കൈവശമുള്ള കാടുമൂടി കിടന്ന 35 സെന്റ് സ്ഥലമാണ് എസ്‌കവേറ്റര്‍ ഉപയോഗിച്ചു കാടു മാറ്റി കൃഷിയോഗ്യമാക്കിയത്. 
ചീര, പയര്‍, വെണ്ട, കയ്പ്പ, പൊട്ടിക്ക എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. പിണറായി സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ കേരളം പദ്ധതിയിലെ വിത്താണ് വിതച്ചത്. കമ്പനിയിലെ ഇടവേളകളിലാണ് ഇവര്‍ കൃഷിക്ക് ഇറങ്ങുന്നത്. വിളവെടുത്തപ്പോള്‍ നാട്ടുകാര്‍ പോലും അദ്ഭുതപ്പെട്ടു പോയി. ദിവസവും അര ക്വിന്റല്‍ ചീരയാണ് ഇവിടെ കൊയ്യുന്നത്. 180 തൊഴിലാളികളുള്ള പിക്കോസ് കന്റീനില്‍ ഭക്ഷണം ഒരുക്കുന്നതിന് ശുദ്ധമായ പച്ചക്കറി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. 

ഇപ്പോള്‍ കന്റീനിലെ ഉപയോഗം കഴിഞ്ഞ് അധികമായി വരുന്ന പച്ചക്കറി കമ്പനി തൊഴിലാളികള്‍ക്കും തൊട്ടടുത്ത വീട്ടുകാര്‍ക്കും ന്യായവിലയ്ക്ക് നല്‍കുകയാണ് അന്യസംസ്ഥാനതൊഴിലാളികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (20 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (31 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (39 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (6 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends