Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കാറുവാങ്ങാന്‍ ബെസ്റ്റ് സമയം ഇതാണ്; മോഡലുകള്‍ക്ക് 70,000 രൂപ വരെ വിലക്കുറവ് കാറുകള്‍ക്ക് വന്‍ ഓഫറുമായി മാരുതി 

07 SEPTEMBER 2018 08:24 AM IST
മലയാളി വാര്‍ത്ത

കാറുവാങ്ങാന്‍ പോന്നോളൂ. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി തങ്ങളുടെ ഉത്സവ സീസണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. പുതിയ ഓഫര്‍ പ്രകാരം 70,000 രൂപയുടെ വരെ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ആള്‍ട്ടോ 800, ആള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലറിയോ, എര്‍ട്ടിഗ, ഇഗ്‌നിസ്, സ്ഫിറ്റ് ഡിസയര്‍ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍. 

55,000 രൂപയാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള വിലക്കിഴിവ്. 25,000 രൂപയുടെ വിലക്കിഴിവും (വകഭേദങ്ങളില്‍ മുഴുവന്‍) 30,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്. ആള്‍ട്ടോ കെ10 മാനുവല്‍ പതിപ്പില്‍ 22,000 രൂപയുടെ വിലക്കിഴിവാണ് മാരുതി നല്‍കുന്നത്. എഎംടി മോഡലുകള്‍ക്ക് 27,000 രൂപ വിലക്കിഴിവ് ലഭിക്കും. മാനുവല്‍, എഎംടി മോഡലുകള്‍ക്ക് യഥാക്രമം 30,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ചേഞ്ച് ബോണസ്.
സ്വിഫ്റ്റ് പെട്രോളില്‍ 20,000 രൂപയുടെ വിലക്കിഴിവാണ് മാരുതി പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്ഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റ് പെട്രോളില്‍ 27,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. 10,000 രൂപയാണ് സ്വിഫ്റ്റ് ഡീസലില്‍ കമ്പനി നല്‍കുന്ന വിലക്കിഴിവ്. 20,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ലഭ്യമായ എക്‌സ്‌ചേഞ്ച് ബോണസ്. ഡിസൈര്‍ പെട്രോള്‍ മോഡലുകളില്‍ 20,000 രൂപയാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിഴിവ്. സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറില്‍ 27,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാം. ഡിസൈര്‍ ഡീസല്‍ മോഡലുകളില്‍ 10,000 രൂപയാണ് ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതിനു പുറമെ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ഡിസൈര്‍ പെട്രോളിലും 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ഡിസൈര്‍ ഡീസലിലും കമ്പനി നല്‍കും. 7,000 രൂപയുടെ വിലക്കിഴിവ് ബലെനോയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കാറില്‍ നേടാം. ഇവയ്ക്ക് പുറമേ രാജ്യത്ത് ഏറ്റവും പ്രചരമുള്ള സ്വിഫ്റ്റ്, ബലെനോ ഹാച്ച്ബാക്കുകള്‍ക്കും കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (4 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (41 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends