Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പ്രളയക്കെടുതി; കോഴി വില്പനയില്‍ വന്‍ ഇടിവ്, കോടികളുടെ നഷ്ടം

11 SEPTEMBER 2018 02:49 PM IST
മലയാളി വാര്‍ത്ത

പ്രളയക്കെടുതിക്ക് പിന്നാലെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന കോഴിയുടെ വരവ് കുത്തനെ കൂടിയതോടെ ആവശ്യത്തേക്കാള്‍ കൂടുതല്‍ കോഴി ലഭ്യമാകുന്ന സാഹചര്യത്തില്‍ കോഴിവില കുറഞ്ഞിട്ടും വില്പനയില്‍ വന്‍ ഇടിവ്. ഒരു ദിവസം 26 ലക്ഷം കിലോ വില്പനയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 18 ലക്ഷം കിലോമാത്രമാണ് വില്പന. പ്രളയക്കെടുതിയും വിലയിടിവിനുള്ള പ്രധാന കാരണമായി ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

ജി.എസ്.ടി. നിലവില്‍ വന്നതിനുശേഷം തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും പരിശോധനകളൊന്നുമില്ലാതെ വന്‍തോതില്‍ കോഴിവരവ് തുടങ്ങിയതോടെയാണ് വില കുറഞ്ഞത്. പരിശോധനകള്‍ ഫലപ്രദമായി നടക്കാത്തതിനാല്‍ മോശം കോഴികളും എത്തുന്നുണ്ട്. കേരളത്തേക്കാള്‍ ഉത്പാദനച്ചെലവ് കുറവായതിനാല്‍ പുറമേനിന്നുള്ള കോഴികളെ കുറഞ്ഞവിലയില്‍ വില്പനക്കാരിലെത്തിക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കുന്നുണ്ട്. ഇത് മലബാര്‍ മേഖലയില്‍ വില്പന വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. 

പ്രതികൂല കാലാവസ്ഥമൂലം സംസ്ഥാനത്തെ കോഴി ഉത്പാദത്തില്‍ 50 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. മൊത്തം ഉത്പാദനത്തിന്റെ 35 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തില്‍ സംഭവിച്ചിട്ടുള്ളത്. 110 രൂപയുണ്ടായിരുന്ന കോഴിയുടെ വില ഇപ്പോള്‍ 75. 80 വരെയാണ്. കോഴിയിറച്ചിക്ക് 120 140 വരെയാണ് നിലവിലെ വില. സംസ്ഥാനത്തെ ഫാം ഉത്പാദകര്‍ക്ക് ഉത്പാദച്ചെലവില്‍ 15 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (3 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (40 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends