Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിറ്റായി നടന്‍ ധര്‍മജന്റെ 'ധര്‍മൂസ് ഫിഷ് ഹബ്'; കൂടുതല്‍ താരങ്ങള്‍ രംഗത്ത്

31 OCTOBER 2018 04:13 PM IST
മലയാളി വാര്‍ത്ത

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ 'ധര്‍മൂസ് ഫിഷ് ഹബ്' ഹിറ്റായതോടെയാണ് മത്സ്യവില്‍പന ശൃംഖലയിലേക്ക് കൂടുതല്‍ സിനിമാ താരങ്ങള്‍ പങ്കുചേരുന്നു. കൊച്ചിയിലെ മല്‍സ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിന്‍, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീന്‍പിടിത്തക്കാരില്‍നിന്നും മീന്‍ നേരിട്ട് വാങ്ങി അയ്യപ്പന്‍കാവിലെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ വില്‍പനയ്ക്ക് എത്തിക്കുന്ന രീതി വന്‍സാമ്പത്തിക വിജയം നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടന്‍ മാരായ വിജയരാഘവന്‍, നാദിര്‍ഷാ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, രമേഷ് പിഷാരടി, ടിനി ടോം എന്നിവര്‍ ഫ്രാഞ്ചൈസികള്‍ എടുക്കുന്നത്. 

ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ക്ക് കൂടുതല്‍ മികച്ച നിരക്ക് ലഭിക്കുന്നുണ്ടെന്നും ധര്‍മജന്‍ പറയുന്നു. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതിന് മുന്‍പ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ കൂട്ടത്തില്‍ മീന്‍പിടിക്കാന്‍ പോകുമായിരുന്ന ധര്‍മജന് താഴേത്തട്ടിലെ രീതികള്‍ അറിയാമെന്നതും ഗുണകരമായി. മീന്‍പിടിത്തക്കാര്‍ക്ക് എപ്പോള്‍ പിടിക്കുന്ന മീനും ഉടന്‍ ധര്‍മൂസ് ഹബ്ബില്‍ എത്തിക്കാമെന്നതാണ് വിജയത്തിന് പിന്നിലെ മുഖ്യ ഘടകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (3 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (5 hours ago)

Malayali Vartha Recommends