സ്വര്‍ണവിലയില്‍ മാറ്റമില്ല..... പവന് 28,320 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,320 രൂപയിലും ഗ്രാമിന് 3,540 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha