സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്, പവന് 28,280 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനയുണ്ടായത്.
28,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,535 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha