സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് , പവന് 29,440 രൂപ
സ്വര്‍ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു. ഇന്ന് ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഗ്രാമിന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
f
https://www.facebook.com/Malayalivartha