സ്വര്‍ണവില വീണ്ടും കുതിക്കുന്നു... ഇന്ന് പവന് 520 രൂപ വര്‍ധിച്ചുു, പവന് 30,400 രൂപ
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 320 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വില കുതിച്ചുയര്‍ന്നത്. ഇതോടെ പവന്റെ വില 30,400 എന്ന സര്‍വകാല റിക്കാര്‍ഡിലെത്തി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 3,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്
https://www.facebook.com/Malayalivartha