സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 29,720 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 29,720 രൂപയിലും ഗ്രാമിന് 3,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha