Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവനക്കാരെ ഞെട്ടിച്ച് സെക്‌സ് ഉപദേശവുമായി ജാക്ക് മാ; രൂക്ഷവിമര്‍ശനവുമായി ജീവനക്കാര്‍

15 MAY 2019 02:38 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സെക്‌സ് സംബന്ധമായ ഉപദേശവുമായി പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ കമ്പനിയായ ആലിബാബയുടെ തലവന്‍ ജാക്ക് മാ. യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ഉപദേശത്തിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം. ആഴ്ചയില്‍ ആറുദിവസം സെക്‌സില്‍ ഏര്‍പ്പെടാനാണ് ജീവനക്കാരോട് ഉപദേശിച്ചത്. ആഴ്ചയില്‍ ആറുതവണ ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒമ്പതുമണിക്കൂര്‍ സമയക്രമം നിശ്ചയിച്ചു നല്‍കിയ അദ്ദേഹം 996 ഫോര്‍മുലയാണ് മുന്നോട്ടുവെച്ചത്. ജീവനക്കാരുടെ ഒത്തുചേരലിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുളള ജാക്ക് മായുടെ ആഹ്വാനം വന്നത്. 



തൊഴിലിടത്ത് പ്രതിദിനം ഒന്‍പതു മണി മുതല്‍ ഒന്‍പതു മണി വരെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ജാക്ക് മാ ആഹ്വാനം ചെയ്തത് വലിയ വിവാദമായിരുന്നു. ഇത്തരത്തില്‍ ഒരാഴ്ചയില്‍ ആറുദിവസം ജോലി ചെയ്യാനും ഇതിലൂടെ കൂടുതല്‍ സമ്പാദിക്കാനുമായിരുന്നു ജാക്ക് മായുടെ നിര്‍ദ്ദേശം. ഇതിന് സമാനമായ രീതിയില്‍ ജീവിതത്തില്‍ വിജയം നേടാനുളള ഉപദേശം നല്‍കിയാണ് ജാക്ക് മാ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ജോലി സമയം കൂട്ടാന്‍ ആവശ്യപ്പെട്ടു കൊണ്ടുളള ഉപദേശത്തിന് ലഭിച്ചത് പോലെ വലിയ വിമര്‍ശനമാണ് ജാക്ക് മായുടെ പുതിയ നിര്‍ദ്ദേശത്തിന് കിട്ടിയത്. ഇത് ആഭാസമാണ് എന്നാണ് ചിലരുടെ അഭിപ്രായം. ഒന്‍പതു മണി മുതല്‍ ഒമ്പതു മണി വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ ആറുദിവസം ആറുതവണ എന്ന തലത്തില്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നത് ഏങ്ങനെ എന്ന ചോദ്യമാണ് നിരവധിപ്പേര്‍ ഉന്നയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (14 minutes ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (29 minutes ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (42 minutes ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (52 minutes ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (55 minutes ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (1 hour ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (1 hour ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (1 hour ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (1 hour ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (2 hours ago)

മുംബൈയില്‍ ചാവേറാക്രമണ ഭീഷണി  (9 hours ago)

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്  (10 hours ago)

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍  (10 hours ago)

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും  (12 hours ago)

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends