Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..

1000 രൂപയ്ക്ക് താഴെ മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകളുമായി ആമസോൺ

20 MAY 2019 03:39 PM IST
മലയാളി വാര്‍ത്ത

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, പവർ ബാങ്കുകൾ, ടെലിവിഷനുകൾ ,ക്യാമറകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ കൂടാതെ മറ്റു ഉത്പന്നങ്ങളും ഓഫറുകളിൽ ലഭിക്കുന്നതാണ്. 1000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ചില ബ്ലൂടൂത്ത് സ്പീക്കറുകൾ പരിചയപ്പെടാം.

1. ഓഫർ കാലയളവിൽ വാങ്ങിക്കാവുന്ന മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Photron P10 Wireless 3W Portable Bluetooth Speaker (Deep Cobalt). 400 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ മോഡലുകൾ പ്രവർത്തിക്കുന്നത് .ഏകദേശം 4.5 മണിക്കൂർവരെ ബാറ്ററി ലൈഫ് മ്യൂസിക്ക് പ്ലേ കമ്പനി വാഗ്ദാനം നൽകുന്നുണ്ട് .

2. HARINA Capsule Bluetooth Wireless speaker with high Definition Audio Calling Function Built-in Microphone, aux support TF SD memory card USB slot radio music player multicolour മോഡലുകൾ ആണ് മറ്റൊരു മോഡൽ. 1000 യിൽ താഴെ വാങ്ങാനാകുന്ന ഒരു മികച്ച സ്പീക്കർ ആണിത്.

3.Artis BT90 Wireless Portable Bluetooth Speaker with USB/Micro SD Card/FM/AUX in (Black). മികച്ച ബാറ്ററി ലൈഫ് ആണ് ഇതിൽ ലഭിക്കുന്നത്. ഏകദേശം 5 മണിക്കൂർ വരെ ബാറ്ററി ലൈഫ് മ്യൂസിക്ക് പ്ലേ കമ്പനി വാഗ്ദാനം നൽകുന്നുണ്ട് .

4. Cell Escape LED Touch 4.1 Bluetooth Speaker with HD Sound/Micro SD Support, for iPhone/iPad/Tablet/Laptop/Echo Dot .കൂടാതെ ഈ മോഡലുകളിൽ മൈക്രോ എസ് ഡി കാർഡുകൾവരെ സപ്പോർട്ട് ചെയുന്നുണ്ട്.1000mahന്റെ ബാറ്ററി ലൈഫാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 10 മണിക്കൂർ വരെ ഇതിന്റെ മ്യൂസിക്ക് പ്ലേ ലൈഫ് ലഭിക്കുന്നു എന്നാണ് കമ്പനി പറയുന്നത്.

5.ഐ ബാളിന്റെ സ്പീക്കറുകളിൽ ഒന്നും ആമസോണിൽ ഓഫറിൽ ലഭ്യമാണ്. iBall Musi Cube BT20 Portable Bluetooth Speaker with FM (Brown).കൂടാതെ ഈ മോഡലുകളിൽ എഫ് എം സപ്പോർട്ട് വരെ ലഭിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (13 minutes ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (16 minutes ago)

ആരോഗ്യത്തിൽ ജാഗ്രത! ഉദരരോഗ സാധ്യത: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക!  (24 minutes ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (37 minutes ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (49 minutes ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (50 minutes ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (1 hour ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (1 hour ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (1 hour ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (1 hour ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (1 hour ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (2 hours ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (2 hours ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (7 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends