Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ ബൂട്ടുമായി അഡിഡാസ് വിപണിയില്‍

25 MAY 2019 04:21 PM IST
മലയാളി വാര്‍ത്ത

ഫുട്‌ബോള്‍ കളിക്കാര്‍ക്കായി അന്താരാഷ്ട്ര ബ്രാന്‍ഡായ അഡിഡാസ് അവരുടെ ഏറ്റവും നൂതനമായ ബൂട്ട് മോഡലായ നെമിസിസ് 19 വിപണിയിലിറക്കി. ഫുട്‌ബോള്‍ മൈതാനത്ത് ഏതു തരത്തിലുള്ള ചടുലവുമായ നീക്കങ്ങള്‍ക്കും മികച്ച പ്രകടനങ്ങള്‍ക്കും പിന്തുണയേകുന്നതരത്തില്‍ ഏറ്റവും നവീന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബൂട്ടുകളാണ് നെമിസിസ്19

ഇതിന്റെ വി ആകൃതിയിലുള്ള ടേപ് കോളാര്‍ കാല്‍ക്കുഴകളുടെ നിരന്തരമായ ചലനത്തെ പരിമിതപ്പെടുത്താതെ ഒരു മികച്ച ആവരണമായി പ്രവര്‍ത്തിക്കുന്നു. അഡിഡാസ് നെമിസിന്റെ ടെന്‍ഷന്‍ ടേപ്പ് കാലിനു ചുറ്റും ഒരു മികച്ച ഫിറ്റ് നല്‍കുന്നു. ഇതിന്റെ അഡാപ്റ്റീവ് ടേപ് ഏതു ദിശയിലേക്കുമുള്ള ചടുലവും ഉറച്ചതുമായ നീക്കങ്ങള്‍ക്ക് കരുത്തേകുന്നു. ചുവന്ന നിറം നല്‍കിയിരിക്കുന്ന ബൂട്ടില്‍ മെറ്റാലിക് നിറത്തിലുള്ള മൂന്ന് സ്‌ട്രൈപ്പുകള്‍ കൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇലക്ട്രിക് റെഡ് അപ്പര്‍, വൈറ്റ് മിഡ്‌സോള്‍, റെഡ് സ്റ്റഡുകള്‍, മൂന്ന് സില്‍വര്‍ സ്ട്രിപ്പുകള്‍ എന്നിവയോടുകൂടിയാണ് നെമിസിസ് 19 വിപണിയിലെത്തുക. നെമിസിസ് 19.0 - 22,999 രൂപ, നെമിസിസ് 19.1 - 14,999 രൂപ, നെമിസിസ് 19.3 - 5,999 മുതല്‍ 6,999 രൂപ, നെമിസിസ് 19.4 - 4,599 രൂപ എന്നിങ്ങനെയാണ് വിലവിവരം.

പ്രമുഖ താരങ്ങളായ മെസി, ഇസ്‌കോ ഫെര്‍മിനോ എന്നിവര്‍ അഡിഡാസിന്റെ നൂതന മോഡലായ നെമിസിസ് 19 അണിഞ്ഞാകും കളത്തിലിറങ്ങുക. മെയ് 7 മുതല്‍ നെമിസിസ് 19 എല്ലാ റീടെയ്ല്‍ ഷോപ്പുകളിലും ഓണ്‍ലൈനിലും ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, കെ.എസ്.ആർ.ടി.സി ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി..  (10 minutes ago)

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 63 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു....  (25 minutes ago)

ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം  (30 minutes ago)

താൽക്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു....  (44 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ കണ്ണൂരിൽ...  (1 hour ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി  (1 hour ago)

കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി...  (1 hour ago)

ഉന്നത സ്ഥാനലബ്ധിയും ബിസിനസ്സ് പുരോഗതിയും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.  (2 hours ago)

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (9 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (9 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (9 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (9 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (9 hours ago)

Malayali Vartha Recommends