Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യത്യസ്ത ഒഫറുമായി അമേരിക്കന്‍ കാര്‍ ഡീലര്‍

14 OCTOBER 2019 03:39 PM IST
മലയാളി വാര്‍ത്ത

കാര്‍ വാങ്ങുന്നവര്‍ക്ക് 'വിചിത്ര' ഓഫര്‍ പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയമാവുകയാണ് അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഹോനെയ പാത്തിലുള്ള ഫോര്‍ഡ് കാര്‍ ഡീലര്‍. കാര്‍ വാങ്ങുന്നവര്‍ക്ക് വാച്ച,് മൊബൈല്‍ ഫോണ്‍ എന്നിവ നല്‍കുന്നതു പോലെ അമേരിക്കന്‍ പതാക, ബൈബിള്‍, തോക്ക് എന്നിവയാണ് കാര്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് ഓഫറായി പ്രഖ്യാപിച്ചത്. ഈ വ്യത്യസ്ത ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ പലരും കമ്പനിക്ക് എതിരെ രംഗത്തു വന്നിട്ടുണ്ട്. അമേരിക്കയില്‍ മറ്റൊരു കൂട്ടവെടിവെയ്പ്പ് ഉണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഫേസ്ബുക്കിലെ ചില കമന്റുകള്‍. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാമൂഹ്യമായ പരിഗണനകളും കണക്കിലെടുത്താണ് ഈ ഓഫര്‍ പ്രഖ്യാപിച്ചതെന്നാണ് ഡീലര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഈ ഓഫറോടു കൂടി വില്പന വര്‍ദ്ധിച്ചതായും, ഓഫര്‍ തേടി അമേരിക്കയുടെ മറ്റിടങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ടെന്നുമാണ് ഡീലര്‍ അവകാശപ്പെടുന്നത്. 'God Gun America' എന്നാണ് ഡീലറുടെ പ്രചാരണ വാചകം. സ്മിത്ത് ആന്‍ഡ് വെസോണ്‍ കമ്പനിയുടെ നാനൂറ് ഡോളര്‍ വില വരുന്ന എ ആര്‍15 റൈഫിളാണ് ലഭിക്കുക. റൈഫിള്‍ ആവശ്യമില്ലെങ്കില്‍ അതിന്റെ വിലയായ നാനൂറ് ഡോളര്‍ കാറിന്റെ വിലയില്‍ നിന്നും കുറച്ച് തരുമെന്നും കമ്പനി അവകാശപ്പെടുന്നു നവംബര്‍ അവസാനം വരെയാണ് ഓഫര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (11 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (20 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (32 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (38 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (45 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends