Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അഡ്‌നോക്കിൽ വീണ്ടും നിരവധി ജോലി ഒഴിവുകൾ..ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അഡ്‌നോക്കിൽ ജോലി നേടാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ

03 MARCH 2021 05:59 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അഡ്‌നോക്കിൽ വീണ്ടും നിരവധി ജോലി ഒഴിവുകൾ. ഒരുമാസം മുൻപും അഡ്‌നോക്കിൽ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും നിരവധി ഒഴിവുകളാണ് റിപ്പോട്ട് ചെയ്യപ്പെട്ടിരിക്കുന്നത് .എല്ലാ ഒഴിവുകളും അബുദാബിയിൽ തന്നെ ആണെന്നുള്ള പ്രത്യേകതയും ഉണ്ട് .

യുഎഇയിൽ വിവിധ തസ്തികകളിലേക്ക് അഡ്‌നോക് ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുകയാണ്. ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഒരവസരമാണ് ഇതെന്നതിൽ സംശയമില്ല . അബുദാബി സര്‍ക്കാരിന് കീഴിലാണ് അഡ്‌നോക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസ്യതയുടെ കാര്യത്തില്‍ സംശയം വേണ്ട. 45 വര്‍ഷമായി മേഖലയില്‍ ഉള്ള അഡ്‌നോക് ഗ്രൂപ്പിന് കീഴില്‍ 18 കമ്പനികളാണ് ഉള്ളത്.

അഡ്നോക് എൽഎൻജി, അഡ്നോക് എച്ച്ക്യു, അഡ്നോക് ലോജിസ്റ്റിക്സ് ആന്റ് സർവ്വീസസ് എന്നീ കമ്പനി കളിലാണ് ഒഴിവുകളുള്ളത്.

1. ഇന്‍സ്‌പെക്ടര്‍ (പെയിന്റിങ് ആന്റ് ഇന്‍സുലേഷന്‍)- അഡ്‌നോക് എല്‍എന്‍ജി

2. സീനിയര്‍ എക്‌സിക്യൂട്ടൂീവ്- മാര്‍ക്കറ്റ് റിസര്‍ച്ച്- അഡ്‌നോക് എല്‍എന്‍ജി

3. ടീം ലീഡര്‍ പ്രൊസസ് എന്‍ജിനീയര്‍ (ടെക്ക്)- അഡ്‌നോക് എല്‍എന്‍ജി

4. ലീഗല്‍ കൗണ്‍സല്‍, ഗ്രൂപ്പ് ഡിസ്പ്യൂട്‌സ് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ്- അഡ്‌നോക് എച്ച്ക്യു

5. സീനിയര്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു

6. മാനേജര്‍- ഇന്റലക്ച്വല്‍ ക്യാപിറ്റല്‍- അഡ്‌നോക് എച്ച്ക്യു

7. സീനിയര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍- സ്ട്രാറ്റജി ആന്റ് സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് (ദി എക്‌സിക്യൂട്ടീവ് ഓഫീസ്)- അഡ്‌നോക് എച്ച്ക്യു

8. മാനേജര്‍- എച്ച്‌സി സ്ട്രാറ്റജി- അഡ്‌നോക് എച്ച്ക്യു

9. കമേഴ്‌സ്യല്‍ പ്രൊപ്പോസല്‍ മാനേജര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു

10. സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്‌മെന്‌റ് മാനേഡര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു

11. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ്- എഐക്യു- അഡ്‌നോക് എച്ച്ക്യു

12. ലീഡ് ഡാറ്റ സയന്റിസ്റ്റ്- എഐക്യു- അഡ്‌നോക് എച്ച്ക്യു

13. സ്‌പെഷ്യലിസ്റ്റ്- എച്ച്എസ്ഇ (ഹെയില്‍ ആന്റ് ഘാഷ)- അഡ്‌നോക് ലോജിസ്റ്റിക്‌സ് ആന്റ് സര്‍വ്വീസസ്

14. സീനിയര്‍ എന്‍ജിനീയര്‍- അഡ്‌നോക് ഓണ്‍ഷോര്‍

 

അഡ്നോകിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ  Apply now  വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അഡ്‌നോക്കിൽ ജോലി നേടാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (6 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (18 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (34 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends