Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ അന്തരിച്ചു....

11 APRIL 2025 12:43 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ (82) അന്തരിച്ചു. കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.1996ല്‍ സലിം അക്തര്‍ നിര്‍മിച്ച 'രാജാ കി ആയേഗി ബരാത്ത്' എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജി ഹിന്ദി സിനിമയിലേക്ക്...

സല്‍മാന്‍ ഖാന് വിദേശത്തു പോകാന്‍ കോടതി അനുമതി

26 May 2015

അശ്രദ്ധമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് കോടതിയില്‍ നിന്നു വീണ്ടും അനുകൂല വിധി. സല്‍മാന് വിദേശത്ത് പോകാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. ഈ ...

കറുപ്പിന് എന്താണ് കുഴപ്പം? 2 കോടിയുടെ പരസ്യം വേണ്ടെന്നുവെച്ച് കങ്കണ

26 May 2015

നിങ്ങളുടെ നിറം കറുപ്പാണോ? എങ്കില്‍ ഇതാ നിങ്ങളുടെ കറുപ്പ് മാറ്റാന്‍ ഫെയര്‍നസ് ക്രീ തയ്യാര്‍. നിങ്ങള്‍ കറുപ്പ് നിറമാണെങ്കില്‍ വെളുപ്പിക്കാന്‍ വിപണിയില്‍ ക്രീമുകള്‍ ഇപ്പോള്‍ സജീവമാണ്. പല നിറങ്ങളിലുള്ള പല...

വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടി ബച്ചന്‍; ദയവായി ട്വിറ്ററിലെ തന്റെ വ്യാജനെ പിന്തുടരരുത് എന്ന് ആരാധകരോട്

25 May 2015

സിനിമാതാരങ്ങള്‍ക്ക് ട്വിറ്ററിലും ഫേസ്ബുക്കിലും ഒട്ടേറെ വ്യാജന്മാര്‍ ഉള്ള സംഭവം ധാരാളമുണ്ട്. അവര്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും കുറച്ചൊന്നുമല്ല. ഇങ്ങനെ വ്യാജന്മാരെ കൊണ്ട് പൊറുതി മുട്ടിയത് ബോളിവുഡിലെ സൂപ...

മുറികള്‍ വൃത്തികേടാക്കി; സണ്ണി ലിയോണിനെയും ഭര്‍ത്താവിനെയും സെലീന ജെയ്റ്റ്‌ലി ഫ്‌ലാറ്റില്‍ നിന്ന് പുറത്താക്കി

23 May 2015

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ വേണ്ടി കോടികള്‍ കിലുക്കമുള്ള നീലച്ചിത്ര വ്യവസായത്തില്‍ നിന്നും തല്‍ക്കാലം പിന്‍വലിഞ്ഞ് നില്‍ക്കുകയാണ് സണ്ണി ലിയോണ്‍. കാനഡ പൗരത്വമുള്ള സണ്ണി ലിയോണും ഭര്‍ത്താവും മുംബൈയിലാണ...

മല്ലികാഷെരാവത്ത് കാഴ്ച്ചക്കാരെ അതിശയിപ്പിച്ചു, 12 കോടിയുടെ നെക്‌ലേസും ധരിച്ച് മല്ലിക കാനിലെത്തി

18 May 2015

പുതുമ ആഗ്രഹിക്കുന്ന മനുഷ്യരാണ് പലരും. നടിമാരും അങ്ങനെ തന്നെ. പ്രത്യേകിച്ച് ബോളിവുഡിലെ നടിമാര്‍. മല്ലികാ ഷെരാവത്ത് വ്യത്യസ്തമായ രീതിയില്‍ കാനില്‍ എത്തിയപ്പോള്‍ കാഴ്ച്ചക്കാരും ഒന്ന് ഞെട്ടി പോയി. കാനിലെ ...

സണ്ണി ലിയോണിനെതിരെ പരാതിയുമായി ഹിന്ദു സംഘടനകള്‍

17 May 2015

ബോളിവുഡിലെ ചൂടന്‍ താരം സണ്ണി ലിയോണിനെതിരേ പരാതിയുമായി വീട്ടമ്മ രംഗത്തെത്തിയതിന് പിന്നാലെ നാടുകടത്തണമെന്നാവശ്യവുമായി ഹിന്ദു ജനജാഗ്രിതി സമിതി (എച്ച്‌ജെഎസ്) രംഗത്ത്. സണ്ണി ലിയോണിനെ നാടുകടത്തണമെന്നും ഇന്ത...

രണ്‍ബീറിനോട് തനിക്ക് പ്രണയമില്ലെന്ന് ദീപിക പദുക്കോണ്‍

14 May 2015

ബോളിവുഡില്‍ ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്ന രണ്ട് പേരാണ് ദിപീക പദുകോണും ണ്‍ബീര്‍ കപൂറും. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍ ഉയര്‍ന്നത്. മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത് പോലെ രണ്‍ബീര്‍ കപൂറുമ...

ഷാരൂഖ് ഖാന് സമന്‍സ്

13 May 2015

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് സമന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരിമൂല്യം കുറച്ചു കാട്ടിയതിനാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സമന്‍സാണ് ഷാരൂഖിന് ലഭിച്ചിരിക്കുന്നത്. മൂല്യം കുറച്ചുകാട്ട...

ഒടുവില്‍ രണ്‍ബീര്‍ സമ്മതിച്ചു, കത്രീനയെ അടുത്ത വര്‍ഷം വിവാഹം ചെയ്യും

11 May 2015

അങ്ങനെ ഗോസിപ്പുകള്‍ക്കെല്ലാം മറുപടി നല്‍കി ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരുടെയും ആരാധകരുടെയും നീണ്ട കാലത്തേ സംശയത്തിനാണ് രണ്‍ബീര്‍ മറുപടിയുമായി രംഗത്തെത്തിയത്. ബോളിവുഡ്...

ദേശീയ പതാകയെ അപമാനിച്ചു, മല്ലികാ ഷരാവത്തിനെതിരെ കോടതി നടപടി

09 May 2015

ദേശീയ പതാകയെ അപമാനിച്ചു എന്നതിനെ ചൂണ്ടിക്കാട്ടി ബോളിവുഡ് നടി മല്ലികാ ഷരാവത്തിനെതിരെ കോടതി നോട്ടീസയച്ചു. ജബല്‍പൂര്‍ കോടതിയാണ് നോട്ടീസ് അയച്ചത്. മല്ലികയുടെ പുതിയ ചിത്രമായ \'ഡേര്‍ട്ടി പൊളിടിക്‌സ്\&#...

ഇനി അല്‍പം ആശ്വാസം... സല്‍മാന്‍ ഖാനു ജാമ്യം അനുവദിച്ചു, ബോംബേ ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്

08 May 2015

വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാഹനമോടിച്ചു കയറ്റി ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനു ജാമ്യം. ബോംബേ ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. സെഷന്‍സ് കോടതി വിധിച്ച തടവു ശിക്ഷ മരവ...

സല്‍മാനെ കാണാന്‍ ആമിര്‍ എത്തി

08 May 2015

സല്‍മാന്‍ ഖാന്റെ ശിക്ഷാവിധികേട്ട് ബോളിവുഡ് മൗനത്തിലാണ്. താരത്തിനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നാണ് സഹപ്രവര്‍ത്തകരുടെയും സങ്കടം. കോടതിയില്‍ നിന്ന് ശിക്ഷാവിധികേട്ട് വീട്ടിലെത്തിയ താരത്തെ ആശ്വസിപ്പിക്ക...

സല്‍മാന് പിന്തുണ നല്‍കി ബോളിവുഡ് താരങ്ങള്‍

07 May 2015

സല്‍മാന്‍ ഖാനെതിരായ കോടതി വിധിയില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് . തങ്ങളുടെ പ്രിയപ്പെട്ട നടന് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചും ദുഖം രേഖപ്പെടുത്തിയതും നിരവധി താരങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു. തന്റ...

സല്‍മാനു മുമ്പേ ജയിലില്‍ കയറിയ ബോളിവുഡ്

07 May 2015

സിനിമയിലെ ജയില്‍ പോലല്ല യഥാര്‍ത്ഥ ജീവിതത്തിലെ ജയില്‍ ജീവിതം എന്നു സല്‍മാന്‍ഖാനേക്കാള്‍ മുന്‍പേ മനസ്സിലാക്കിയ മറ്റു ബോളിവുഡ് താരങ്ങളും ഉണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ശിക്ഷ ലഭിച്ച് ജയിലിലെത്തുമ...

വിധി എന്തായാലും അവസാനം സല്‍മാനെ കാണാന്‍ ഷാരൂഖെത്തി

06 May 2015

ശത്രുതയെല്ലാം മറന്ന് ആപത്ത് കാലത്ത് സല്‍മാന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാന്‍ എത്തി. സല്‍മാന്‍ ഖാന്‍ പ്രതിയായ കേസില്‍ വിധി വരാനിരിക്കുമ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി ഷാരൂഖ് ഖാന്‍ എത്തിയത്. ഇന്നലെ രാത്രിയ...

Malayali Vartha Recommends