Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

നടി ഷെഫാലി ജാരിവാല അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം

28 JUNE 2025 08:57 AM ISTമലയാളി വാര്‍ത്ത
നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്ഡ കഴിഞ്ഞില്ല2002 ല്‍ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ...

പ്രതിഫലം വാങ്ങാനെത്തിയ നടിയെ സംവിധായകന്റെ സുഹൃത്തടക്കം നാലുപേര്‍ പീഡിപ്പിച്ചതായി പരാതി

16 July 2015

പ്രതിഫലം വാങ്ങാനെത്തിയ നടിയെ മാഹാരാഷ്ടയില്‍ സംവിധായകന്റെ സുഹൃത്തടക്കം നാലുപേര്‍ പീഡിപ്പിച്ചതായി പരാതി. പ്രമുഖ മറാത്തി നിടിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. ഷൂട്ടിങ്ങിന്റെ മറവിലായിരുന്നു പീഡനം. സംഭവത്തില...

അനുപംഖേര്‍ മഹേന്ദ്രസിംഗ് ധോണിയുടെ പിതാവാകുന്നു

10 July 2015

കളിക്കളത്തിലെയും സിനിമയിലെയും താരങ്ങള്‍ അചഛനും മോനുമാകുന്നു. ധോണിയുടെ ജീവചരിത്രം ചര്‍ച്ച ചെയ്യുന്ന എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ പിതാവ് പാന്‍സിംഗിന്റെ വേഷത്തിലെത്തുന്നത് അനുപമായിരിക്കും. ധ...

ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ വിവാഹിതനായി

07 July 2015

ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ വിവാഹിതനായി. തന്നേക്കാള്‍ പതിമൂന്ന് വയസ് കുറവുള്ള മി രജ്പുത്തിനെയാണ് ബോളുവുഡ് താരം വധുവാക്കിയത്. ഡല്‍ഹിയില്‍ വച്ചായിരുന്നു വിവാഹം. കപൂര്‍രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബ...

അസ്ഹറുദ്ദീന്റെ ജീവിത സിനിമയില്‍ ഭാര്യയായി നര്‍ഗീസ് ഫക്രി

06 July 2015

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതം സിനിമയോകുബോള്‍ അസ്ഹറുദ്ദീന്‍രെ ഭാര്യ ആരാകുമെന്നായിരുന്നു ബോളീബുഡിലെ ചര്‍ച്ച. കരീന കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നിമ്രത് കൗര്‍...

ഷാഹിദ് കപൂര്‍-മിര രാജ്പുത് വിവാഹം ജൂലായ് 7ന്

01 July 2015

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റേയും മിര രാജ്പുതിന്റേയും വിവാഹത്തിന് ഇനി ആറ് ദിനങ്ങള്‍ മാത്രം. ജൂലായ് ഏഴിന് ഡല്‍ഹിയില്‍ വച്ചായിരിക്കും വിവാഹം. കപൂര്‍-രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബങ്ങളുടേയും അടുത്ത ...

ഇനി അഭിസാരിക; കരീന പിന്നോട്ടില്ല

26 June 2015

നടിയെന്നാല്‍ ഏതു കഥാപാത്രം ചെയ്യാനും തയ്യാറാകണമെന്ന് കരീന. വിവാഹം നടിമാരുടെ കാര്യത്തില്‍ അഭിനയജീവിതത്തിന് അന്ത്യമെന്നാണ് പറയാറ്. ബോളിവുഡിലെ ചില സൂപ്പര്‍നായികമാരുടെ കാര്യം ഒഴിച്ച്. വിവാഹത്തിന് ശേഷവും ത...

ഇത്രയേ ഉള്ളൂ, ഷാഹിദ് വിളിച്ചാല്‍ പോകുമെന്ന് കരീന, അപ്പോള്‍ സെയ്ഫ്?

20 June 2015

ഗോസിപ്പുകള്‍ക്ക് ബോളിവുഡില്‍ ഒരു പഞ്ഞവുമില്ല. ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ബോളിവുഡ് താരങ്ങളാണ് കരീന കപൂറും ഷാഹിദ് കപൂറും. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം കരീന സെയ്ഫുമായി പ്രണയത്തിലാവുകയും വിവാഹം ക...

കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി

18 June 2015

നടന്‍ സല്‍മാന്‍ ഖാന്‍ കത്രീനാ കൈഫിനൊപ്പം അഭിനയിക്കില്ലെന്ന വാശിയിലാണ് എന്നാണ് തോന്നുന്നത് . മുന്‍ കാമുകിക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാന്‍ സല്‍മാന്‍ ഖാന് ഓഫര്‍ ചെയ്തത് 7 കോടി രൂപയാണ്. എന്നാല്‍ കത്രീന...

ഷാരുഖും അമീറും തന്റെ നല്ല സുഹൃത്തുക്കളെന്ന് സല്‍മാന്റെ ട്വിറ്റ്

10 June 2015

ഷാരുഖും അമീറും തന്റെ നല്ല സുഹൃത്തുക്കളാണെന്ന് സല്‍മാന്‍ ഖാന്റെ ട്വിറ്റ്. സന്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ബജ്‌റംഗി ബായിജനിലെ അദ്ദേഹത്തിന്റെ വേഷത്തെ അഭിനന്ദിച്ച് അമീറും ഷാരുഖും നേരത്തെ തന്നെ ട്വിറ്റുകള്...

സിനിമാ താരമാകുന്നത് മാതാപിതാക്കള്‍ എതിര്‍ത്തുവെന്ന് പ്രിയങ്ക ചോപ്ര

09 June 2015

തന്റെ സിനിമാ പ്രവേശം കുടുംബം അംഗീകരിച്ചിരുന്നില്ലെന്നും മാതാപിതാക്കള് ശക്തമായി എതിര്ത്തിരുന്നു വെന്നും ബോളിവുഡ് നടി പ്രിയങ്കാചോപ്ര പറഞ്ഞു. ഒരു സാധാരണ പഞ്ചാബി കുടുംബത്തിലെ അംഗമായ പ്രിയങ്കയെ സിനിമാ അഭിന...

സിനിമാ സെറ്റിലും ബീഫ് നിരോധനം

09 June 2015

മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചതിന് പിന്നാലെ ബോളിവുഡിലും അതിനുള്ള നീക്കം തുടങ്ങി. സിനിമാ സെറ്റില്‍ മാംസാഹാരം ഒഴിവാക്കിയിട്ടുണ്ടെങ്കിലും മുംബൈയ്ക്ക് വെളിയിലുള്ള സെറ്റില്‍ അതൊന്നും ബാധകമല്ലായിരുന്...

പികെ ചൈനയില്‍ 16 ദിവസം കൊണ്ട് നേടിയത് 100 കോടി

08 June 2015

അന്ധവിശ്വാസത്തിനെതിരെ ആഞ്ഞടിക്കുന്ന ആമിര്‍ഖാന്റെ പികെ ചൈനയിലും ജൈത്രയാത്രയില്‍ രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രം അയല്‍രാജ്യത്ത് 16 ദിവസം കൊണ്ടു വാരിയത് 100 കോടി. മെയ് 22 നാണ് ചിത്രം ചൈനയില്‍ റ...

വിവാഹം കഴിഞ്ഞാല്‍ വീടുനിറയെ കുട്ടികള്‍ വേണമെന്ന് ദീപിക

08 June 2015

കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴും അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് ബോളിവുഡിലെ നമ്പര്‍ വണ്‍ നായിക ദീപിക പദുക്കോണ്‍. സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കുമ്പോഴും അഭിനയ ജീവിതം...

മലയാള സിനിമയില്‍ തരംഗമായി മാറിയ ദൃശ്യം ഹിന്ദിയിലും റിലീസിങ്ങിനൊരുങ്ങുന്നു.

04 June 2015

മലയാളത്തിലെപ്പോലെ ഹിന്ദിയിലും റെക്കോര്‍ഡുതകര്‍ക്കാന്‍ ദൃശ്യം എത്തുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ വേഷമിട്ട ജോര്‍ജ്ജുകുട്ടിയുടെ സ്ഥാനത്ത് ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറ...

ആലിയ ഭട്ടും പ്രണയക്കുരുക്കില്‍

04 June 2015

ബോളിവുഡിലെ യുവ സുന്ദരി ആലിയ ഭട്ട് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. യുവനായകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് കാമുകന്‍. കഴിഞ്ഞ ദിവസം രാത്രി സിദ്ധാര്‍ത്ഥി ആലിയ ഭട്ടിന്റെ വീട്ടിലെത്തിയെന്ന് മുംബയിലെ പ്രമുഖ ടാ...

Malayali Vartha Recommends