Widgets Magazine
29
Jan / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്


യുഎഇയിൽ കൊറോണ രോഗബാധ സ്‌ഥിരീകരിച്ചു


ബാഡ്മിന്‍റൺ താരം സൈന നെഹ്‍‍വാള്‍ ബിജെപിയിൽ ചേർന്നു


ബ്രന്മചാരിയായ രജിത്തിന്റെ മനസിളക്കാൻ ദയഅശ്വതി; കൺട്രോൾ പോയാൽ താൻ ഉത്തരവാദിയല്ലെന്ന് താരം; ബിഗ്‌ബോസ് വീട്ടിൽ ട്വിസ്റ്റോടു ട്വിസ്റ്റ്... ആകാംഷയോടെ ആരാധകർ..


അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ട്. 'സുന്ദരി വലയം' എന്നും ഇതിനു പേരുണ്ട് ...ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയില്‍ ആകും . മരുന്ന് കഴിച്ചവർക്കെല്ലാം പിന്നെ നിത്യാനന്ദയോട് അടങ്ങാത്ത പ്രണയമാണ് . ആശ്രമത്തിലുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. . പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്

വേറിട്ടൊരു വിവാഹാഭ്യർത്ഥന; നടി ഉത്തര ഉണ്ണിയെ കാലിൽ ചിലങ്ക കെട്ടി പ്രതിശ്രുത വരൻ പ്രണയം അറിയിച്ചു

13 JANUARY 2020 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

ബിഗ് ബോസ്സിൽ പുതിയ 'കല്യാണാലോചന'... ഡോ. രജിത്ത് കുമാറിനെ ദയ അശ്വതിയുമായി ചേർത്ത് മത്സരാർത്ഥികൾ... തനിക്ക് ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്നും അശ്വതി വെളിപ്പെടുത്തി...ഡോ. രജിത്തിന്റെ മനസ്സ് മാറുമോയെന്ന ആകാംക്ഷയിൽ പ്രേക്ഷകർ

"അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ"...നടി അനു ഇമ്മാനുവലിനെതിരെ സംവിധായകൻ മിഷ്കിൻ

പൗരത്വം വിഷയമാകുന്ന 'കാറ്റ്, കടൽ, അതിരുകൾ' എന്ന ചിത്രം പ്രദർശനത്തിന്; പ്രദർശനാനുമതി ലഭിക്കുന്നത് 'പൗരത്വ ബിൽ', "പശു' എന്ന വാക്കുകള്‍ ഒഴിവാക്കണമെന്ന സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിയുടെ വ്യവസ്ഥയില്‍

നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസായിരുന്നു.പൂന്തുറയിലെ ബന്ധു വീട്ടിൽവച്ചാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ .... മലയാളത്തിലെ ആദ്യകാല നായികയായിരുന്നു ജമീല. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല

ഫുക്രുവിന്റെ സത്യമെന്ത്? യഥാർത്ഥ മുഖം വെളിപ്പെട്ടത് കൺഫെഷൻ റൂമിൽ...വീണ നായരുടെയും ആര്യയുടെയും പേര് എന്തുകൊണ്ട് ഫുക്രു എലിമിനേഷനിൽ നിർദേശിച്ചു.. ഫുക്രു ഫേക്കാണോ എന്ന് അമ്പരന്ന് പ്രേക്ഷകർ

നടി ഊര്‍മ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. വരൻ നിതേഷ് നായർ. കൊച്ചി കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. വ്യത്യസ്തമായ രീതിയിലാണ് നിതീഷ് ഉത്തരയോട് വിവാഹാഭ്യർത്ഥന നടത്തിയത്. നൃത്തത്തെ ജീവവായുവായി കാണുന്ന ഉത്തരയെ മോതിരം അണിയിച്ചതിനൊപ്പം കാലില്‍ ചിലങ്കയും നിതീഷ് അണിയിക്കുകയായിരുന്നു. ഇതിന്റെ ലഘു വീഡിയോ ഉത്തര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് തരംഗമായിരുന്നു.

ഏപ്രില്‍ അഞ്ചിനാണ് വിവാഹം. ബംഗളൂരുവിലെ യുടിഐസി എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ്. ഭരതനാട്യ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ഉത്തര ഉണ്ണി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇടവപ്പാതി'യിലൂടെയാണ് ഉത്തര മലയ സിനിമയിലേക്ക് ചുവടുവച്ചത്. നടി സംയുക്താ വര്‍മ്മയുടെ കസിന്‍ സിസ്റ്റർ കുടിയായാണ് ഉത്തര.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്  (5 minutes ago)

ലാഭകരമല്ലാത്ത കെഎസ്ആര്‍ടിസി ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (11 minutes ago)

ഇ​തി​ലും വ​ലു​ത് ക​ണ്ടി​ട്ടു​ണ്ട്; നിയമസഭയിലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ചു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍; പണി കിട്ടിയത് പ്രതിപക്ഷത്തിന് ; പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ നിയമമന  (18 minutes ago)

യുഎഇയിൽ കൊറോണ രോഗബാധ സ്‌ഥിരീകരിച്ചു  (22 minutes ago)

പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു; പിന്നെ നടന്നത് ആ ജാള്യത മറച്ച്‌ വയ്ക്കാനുള്ള പൊറാട്ട് നാടകം; ആരോപണവുമായി മന്ത്രി എ കെ ബാലൻ  (31 minutes ago)

ബാഡ്മിന്‍റൺ താരം സൈന നെഹ്‍‍വാള്‍ ബിജെപിയിൽ ചേർന്നു  (37 minutes ago)

സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി മധുവെന്ന ബസ് കണ്ടക്ടർ; തുണച്ചത് എട്ട് മണിക്കൂർ കണ്ടക്ടർ ജോലിയും അഞ്ച് മണിക്കൂർ പഠനവും  (39 minutes ago)

മുഖ്യമന്ത്രിക്കുളളത് ലാവലിന്‍ കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യം; പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് പ്രതിപക്ഷം  (44 minutes ago)

ഒന്ന് കുളിച്ചതിന് രണ്ടുപേർക്ക് പിഴ 5,500 രൂപ  (57 minutes ago)

ബാഡ്മിന്‍റൺ താരം സൈന നെഹ്‍വാൾ ബിജെപിയിൽ; ഒപ്പം സഹോദരിയും  (1 hour ago)

ബ്രന്മചാരിയായ രജിത്തിന്റെ മനസിളക്കാൻ ദയഅശ്വതി; കൺട്രോൾ പോയാൽ താൻ ഉത്തരവാദിയല്ലെന്ന് താരം; ബിഗ്‌ബോസ് വീട്ടിൽ ട്വിസ്റ്റോടു ട്വിസ്റ്റ്... ആകാംഷയോടെ ആരാധകർ..  (1 hour ago)

മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധിയില്ലെന്ന് സുപ്രീംകോടതി... വിചാരണ അവസാനിക്കുന്നതുവരെ തുടരാമെന്നും കോടതി  (1 hour ago)

സ്ത്രീകളെയും പരുഷന്മാരെയും മയക്കുന്ന 'സുന്ദരി വലയം' -ജ്ഞാനാഞ്ജന്‍ എന്ന മരുന്ന്..  (1 hour ago)

ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കേരളത്തിനു ബോധ്യമായി; നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്  (1 hour ago)

സ്വര്‍ണവിലയില്‍ കുറവ്, പവന് 29,880 രൂപ  (1 hour ago)

Malayali Vartha Recommends