Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

അലസാൻഡ്രയും സുജോയും തമ്മിലുള്ളത് യഥാർത്ഥ പ്രണയമോ? തെളിവുകൾ നിരത്തി രജിത് കുമാർ; ഇനി എന്തൊക്കെ കാണേണ്ടി വരും

15 JANUARY 2020 11:45 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ മറ്റൊരു പ്രണയം തുടങ്ങിയത് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് .ആദ്യ സീസണിലെ പ്രണയ കാഴ്ചകൾ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ ഈ സീസണിൽ എന്തൊക്കെ കാണേണ്ടി വരും എന്ന ചിന്തയിലാണ് പ്രേക്ഷകർ ഉള്ളത്. അലസാൻഡ്രയും സുജോയുമാണ് ആ പ്രണയ ജോഡികൾ .ഇവർ തമ്മിൽ പ്രണയത്തിലല്ല മറിച്ച് ഷോയിൽ നിലനിൽക്കാൻ വേണ്ടിയുള്ള വഴിയാണ് എന്നും പറയുന്നവരുണ്ട്. എന്നാൽ ഇതിനിടയിൽ അലസാൻഡ്രയോട് സുജോയ്‍ക്ക് പ്രണയമുണ്ടെന്ന് രജിത് കുമാര്‍ കണ്ടുപ്പിടിച്ചിരിക്കുകയാണ്‌. ഈ കണ്ടുപ്പിടിത്തത്തിൽ മറ്റുള്ളവർ ഞെട്ടുകയും ചെയ്തു. രജിത് കുമാറും സുജോയും തമ്മില്‍ സംസാരിക്കുകയായിരുന്നു . അതിനിടയിലായിരുന്നു അലസാൻഡ്ര അതുവഴി പോയത്. അപ്പോള്‍ സുജോ, രേഷ്‍മ എന്നു വിളിച്ചു . തിരിച്ചുവന്ന അലസാൻഡ്ര, സുജോ തന്റെ പേര് തെറ്റിച്ചുവിളിച്ചത് എന്തെന്ന് ചോദിക്കുന്നു. ഇവന്റെ പേര് പലരും തെറ്റിച്ചുവിളിക്കുന്നു. താനാണ് പേര് എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കുന്നത്. എന്നാല്‍ ഇവനോ തന്നെ രേഷ്‍മ, അര്‍ച്ചന, എലീന എന്നൊക്കെ പേര് തെറ്റിച്ചുവിളിക്കുമെന്നും അലസാൻഡ്ര വ്യക്തമാക്കി . തന്റെ പേര് സുജോയ്‍ക്ക് അറിയില്ലെന്നും അലസാൻഡ്ര പരിഭവിച്ചു.

അപ്പോഴായിരുന്നു രജിത് കുമാറിന്റെ ഇടപെടൽ. വിഷമം തോന്നില്ലെങ്കില്‍ ഒരു കാര്യം പറയാം എന്ന ജാമ്യ തോടെയായിരുന്നു രജിത് കുമാർ കാര്യം പറയുന്നത് . നിന്നോട് പേര് തെറ്റിച്ചുപറയുമ്പോഴേ നിനക്ക് ദേഷ്യമുണ്ടാകൂ. അപ്പോഴേ അവന് ഒരു ഇത് ഉണ്ടാകു. മോളുടെ പേര് അലസാൻഡ്രെ എന്ന് കൃത്യമായി വിളിക്കുമ്പോള്‍ അതിനു ഒരു സുഖവുമില്ല. സ്വാഭാവികമായി തെറ്റിച്ചുവിളിക്കുമ്പോള്‍ നിന്റെ ഉള്ളില്‍ ഒരു ദേഷ്യമുണ്ടാകൂവെന്നും അലസാൻഡ്രയോട് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ വേറെ ആരെയെങ്കിലും ആണെങ്കില്‍ താൻ അത് വിശ്വസിച്ചേനെ, ഇവന് ആ പേര് ഓര്‍മ്മയില്ലാത്തതുകൊണ്ടാണ് എന്ന് എനിക്ക് ശരിക്കും അറിയാം എന്ന് പറഞ്ഞ് അലസാൻഡ്ര പോകുകയും ചെയ്‍തു. എന്നാല്‍ പേര് ഓര്‍മ്മയുണ്ടോയെന്ന് നീ സ്ഥാപിച്ചു നോക്കുകയല്ലേ എന്ന് രജിത് കുമാര്‍ ചോദിച്ചപ്പോള്‍ ആ അതെയെന്ന് അലസാൻഡ്ര പറഞ്ഞു. കൊച്ചു കള്ളീയെന്നും രജിത് കുമാര്‍ പറഞ്ഞു. ഒറ്റച്ചവിട്ടു ഞാൻ വെച്ചുതരും എന്നായിരുന്നു സുജോയോട് രജിത് കുമാര്‍ പറഞ്ഞത്. അഭിനയം, കംപ്ലീറ്റ് അഭിനയം, ഞാനാണ് അന്ന് ആദ്യം പറഞ്ഞത്, അന്ന് നീ എന്നെ തേച്ച് ഒട്ടിച്ചുവെന്നും സുജോയോട് പറയുകയുണ്ടായി .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (42 minutes ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (50 minutes ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (57 minutes ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (1 hour ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (1 hour ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (1 hour ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (1 hour ago)

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?  (1 hour ago)

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍  (2 hours ago)

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (5 hours ago)

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (5 hours ago)

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...  (5 hours ago)

IRGC മുതിർന്ന നാവികകമാൻഡറെയും തീർത്തു  (5 hours ago)

മലയാളി നഴ്സിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി  (5 hours ago)

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?  (5 hours ago)

Malayali Vartha Recommends