Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ കൂടുതൽ ഷോ കാണിക്കണ്ട; നിന്റെ ഷോ വേറെ എവിടെയെങ്കിലും കാണിച്ചാൽ മതി; ആദ്യം ആൺകുട്ടികളോട് സംസാരിക്കാൻ പഠിക്ക്; പെൺക്കുട്ടികളായാൽ കുറച്ച് അടക്കവും ഒതുക്കവും വേണം; എലീനയോട് തട്ടിക്കയറി സുജോ മാത്യു

17 JANUARY 2020 10:17 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സ് രണ്ടാം സീസൺ പതിയെ ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. പോരിന് തയ്യാറായി 17 മത്സരാര്ഥികളും. മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ ഗെയിമിലേക്ക് ചുവടുവെചിരിക്കുന്നു. കളിചിരികളും തമാശകളും പാട്ടും ഡാൻസും ഒക്കെ വഴിമാറി ഇപ്പോൾ ശെരിക്കുമുള്ള അങ്കം തന്നെ ബിഗ് ഹൗസിൽ തുടങ്ങിക്കഴിഞ്ഞു.17 പേർ നൂറു ദിവസം ഒരു വീട്ടിൽ എങ്ങനെ കഴിയുമെന്ന ആകാംഷയിലായിരുന്നു പ്രേക്ഷകർ. ഇവർകളിചിരികളും തമാശകളും ഒക്കെയായി കഴിഞ്ഞു കൂടുമോ എന്നതിനിപ്പോൾ ഉത്തരമായി. ചെറിയ ചെറിയ പൊട്ടിത്തെറികൾ ഇപ്പോൾ വലിയ വഴക്കിലും വക്കാണത്തിലും വഴിമാറിയിരിക്കുന്നു.

ബിഗ് ബോസ് സീസൺ രണ്ടിലെ പതിനൊന്നാം ദിനമായിരുന്നു ഇന്നലെ. ഉച്ചയോടെയാണ് ബിഗ് ഹൗസിൽ പൊട്ടിത്തെറിയുടെ തീപ്പൊരി ചിതറിയത്. അതിന് തിരികൊളുത്തിയത് എലീന പടിക്കലും. എലീന, സുജോ, അലക്സന്ദ്രാ, സോമദാസ്‌ എന്നിവർ വിശ്രമ മുറിയിൽ ഉണ്ടായിരുന്ന സമയത്താണ് പൊട്ടിത്തെറിയുടെ ആരംഭം ഉണ്ടാകുന്നത്. എലീനയും അലക്സന്ദ്രയും തമ്മിൽ സംസാരിക്കുന്നതിനിടയിൽ എലീന ഒരു വാചകം പറഞ്ഞു. ഈ അലവലാതികളോടൊക്കെ എന്തിനു സംസാരിക്കുന്നു എന്നായിരുന്നു എലീന പറഞ്ഞത്. പിന്നെ അവിടെ നടന്നത് ഒരു ദ്വന്ദയുദ്ധം തന്നെയായിരുന്നു. അത്തരം പദങ്ങളൊന്നും തങ്ങളോട് ഉപയോഗിക്കരുതെന്നു പറഞ്ഞയിരുന്നു സുജോ മാത്യു എലീനയോട് തട്ടിക്കയറിയത്. കൂടാതെ നിന്റെ ഷോ ഒന്നും ഇവിടെ വേണ്ടാന്നും വേറെ എവിടെയെങ്കിലും കാണിച്ചാൽ മതി എന്ന് കുടി സുജോ എലീനയ്ക്കു താക്കീത് നൽകി. ആദ്യം സംസാരിക്കാൻ പടിക്കു എന്നും പെണ്കുട്ടികളായാൽ കുറച്ചു അടക്കം പാലിക്കണം എന്നുകൂടി സുജോ വാക്കുതർക്കത്തിനിടെയിൽ അലീനക്ക് ഉപദേശം നൽകി. എന്നാൽ താൻ മറ്റാരെയും അല്ല ഉദ്ദേശിച്ചതെന്നും വളരെ സദാരണയായി എ പദം ഉപയോഗിച്ചതാണെന്നും ആണ് എലീന പ്രതികരിച്ചത്. അവസാനം ആര്യയും വീണയുമൊക്കെ ഇടപെട്ടാണ് വാക്കുതർക്കം അവസാനിപ്പിച്ചത്.

എന്നാൽ പിന്നീട് എലീന സുജോ മാത്യുവിനോട് സംസാരിക്കുകയും മാപ്പു പറയുകയും ചെയ്തു. ആരെയും വേദനിപ്പിക്കൻ തൻ ഉദ്ദേശിച്ചിരുന്നില്ല എന്നും എലീന പറഞ്ഞു. തുടർന്ന് ഇരുവരും പരസ്പരം സംസാരിച്ചു പ്രശ്നം രമ്യതയിൽ ആക്കുകയും ചെയ്തു.

ഈ പൊട്ടിത്തെറി ഇനി വരാനിരിക്കുന്ന വലിയ ഭൂകമ്പങ്ങളുടെ തുടക്കം മാത്രമാണോ എന്ന് ഇനി വരും ദിനങ്ങളിൽ കണ്ടറിയാം. ഏതായാലും എലീന ബിഗ് ഹൗസിൽ പൊട്ടിത്തെറികൾക്ക് വഴിവെക്കുമെന്ന് ഇതോടെ തെളിഞ്ഞു കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends