Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഹിറ്റ്‌ലർ ബിഗ് ബ്രദർ എന്നീ ചിത്രങ്ങൾ തമ്മിൽ സാമ്യം ഉണ്ടോ ; ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ സിദ്ദിഖ്; ഉത്തരം കാത്ത് പ്രേക്ഷകർ

17 JANUARY 2020 03:40 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻ ലാൽ നായകനാകുന്ന ബിഗ് ബ്രദർ. എന്നത് ചിത്രവുമായി ബന്ധപ്പെട്ട് പ്രേക്ഷകർ ഒട്ടേറെ സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെല്ലാം മറുപടി പറയാൻ ചിത്രത്തിന്റെ സംവിധായകൻ തന്നെ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഹിറ്റ്‌ലറും മോഹന്‍ലാലിന്‍റെ ബിഗ് ബ്രദറും തമ്മില്‍ സാമ്യമുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് ആണ് സംവിധായകൻ മറുപടി നൽകുന്നത്. നീണ്ടനാളത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചെത്തിയ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ടീസറും ട്രെയിലറുമൊക്കെയായി വന്‍പ്രതീക്ഷയാണ് ബിഗ് ബ്രദര്‍ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. ആരാധകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള വേഷവുമായാണ് താരം ഇത്തവണ എത്തുന്നതെന്ന് സംവിധായകന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിനിടയിലാണ് ഈ ചിത്രത്തിന് മമ്മൂട്ടിയുടെ സിനിമയുമായി ബന്ധമുണ്ടോയെന്ന ചോദ്യം ഉയര്‍ന്നുവന്നത്. ഹിറ്റ്‌ലർ മാധവന്‍കുട്ടിയും ബിഗ് ബ്രദറും തമ്മില്‍ സാമ്യങ്ങളുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ ഇതിനുള്ള മറുപടി വ്യക്തമാക്കിയത്. കുടുംബത്തെ രക്ഷിക്കുന്ന നായകനായാണ് മോഹന്‍ലാല്‍ ബിഗ് ബ്രദറിൽ എത്തുന്നത്. ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ സിനിമകളിലും സമാനമായ കഥാപാത്രങ്ങളാണ്. എന്നാല്‍ ഈ സിനിമയുടെ കഥ വേറെയാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends