Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ടെസയാവാന്‍ സായ് പല്ലവിയില്ല; സംവിധായകനും പിന്‍വാങ്ങി; ചാര്‍ലി റീമേക്കില്‍ അടിമുടി മാറ്റം

17 JANUARY 2020 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ലെന്ന് ലക്ഷ്മിയ്ക്ക് അറിയില്ലേ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ചാര്‍ലിക്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത മുന്‍പേ തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു . മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത് . 2015 ലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ സുന്ദരി പെണ്ണെ എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. പാര്‍വതി, അപര്‍ണ്ണ ഗോപിനാഥ്, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, കല്‍പ്പന, നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, പി ബാലചന്ദ്രന്‍, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

സിനിമയിലെ ഡയലോഗുകളും പാട്ടുകളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ് . ചാര്‍ലിയായുള്ള ദുല്‍ഖറിന്റെ വരവിനും ഗംഭീര കൈയ്യടിയാണ് ലഭിച്ചത്.ഒരു വ്യത്യസ്ത ലുക്കിലാണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തിയത്. താരത്തിന്റെ ലുക്കും വേഷവുമെല്ലാം ആരാധകർ അനുകരിക്കാനും ശ്രമിച്ചിരുന്നു . സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന് തമിഴ് പതിപ്പൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് സംവിധായകൻ എഎല്‍ വിജയ് യാണ്. മാര എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച്ഇപ്പോൾ വരികയാണ്. സായ് പല്ലവിയായിരിക്കും ടെസയുടെ വേഷത്തിലെത്തുന്നതെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത് . ടെസയായി താരമെത്തുമെന്നറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും സായ് പല്ലവി പിന്‍വാങ്ങിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീമേക്ക് പ്രഖ്യാപിച്ചത് എഎല്‍ വിജയ് ആയിരുന്നുവെങ്കിലും തിരക്ക് കാരണം സിനിമയൊരുക്കാന്‍ സംവിധായകൻ ദിലീപ് കുമാര്‍ തീരുമാനിക്കുകയായിരുന്നു.

സംവിധായകന് മാത്രമല്ല സായ് പല്ലവിയും തിരക്ക് കാരണമാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്. മാധവന്‍ നായകനായെത്തുന്ന ചിത്രത്തില്‍ വിക്രം വേദ ഫെയിം ശ്രദ്ധ ശ്രീനാഥാണ് നായികയാവുന്നത്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് ശിവദയാണ്. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോള്‍. അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ചാര്‍ലി തമിഴ് പതിപ്പ് എത്തുന്നതെന്നുള്ള വിവരങ്ങള്‍ ആണ് പ്രേക്ഷകർക്കായി പുറത്തു വന്നിരിക്കുന്നത്.

ചാർളി ആയി ദുൽക്കറും ടെസ്സയായി പാർവതിയും തകർത്തഭിനയിച്ച ചിത്രം തമിഴിൽ സൂപ്പർ ഹിറ്റാകുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഹിപ്പി ലുക്കിൽ മാധവനെത്തുമ്പോൾ ദുൽക്കറിന്റെ ചാർളിയോളം വരുമോ മാധവൻ അവതരിപ്പിക്കുന്ന ചാർളി എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. വമ്പൻ മാസ്സ് ചിത്രം വിക്രം വേദയിലൂടെ പ്രേക്ഷകരുടെ പ്രിയ ജോഡിയായ താരങ്ങളാണ് മാധവനും ശ്രദ്ധ ശ്രീനാഥും. പുതിയ ചിത്രത്തിലും താരങ്ങളുടെ ജോഡി ഹിറ്റാകുമോ എന്ന് കാത്തിരുന്ന് തന്നെ അറിയാം. മലയാളികളുടെ പ്രിയപ്പെട്ട മലർ മിസ് ചിത്രത്തിൽ നിന്നും പിന്മാറിയതിന്റെ നിരാശയിലും പ്രേക്ഷകർ പുതിയ മാറ്റങ്ങളെ സ്വീകരിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends