Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഇനി ബിഗ് ബോസ് പ്രദീപ് നയിക്കും;മൂന്നാം ക്യാപ്റ്റൻ പ്രദീപ് ചന്ദ്രൻ; കളി വേറെ ലെവൽ ആകുമോ എന്ന കാത്തിരിപ്പിൽ പ്രേക്ഷകർ

18 JANUARY 2020 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഡ്രസ്സ് കോഡ് ഉപയോഗിച്ച് ബിഗ് ബോസ് ഹൗസിനുള്ളിലെ മോണിംഗ് ആക്ടിവിറ്റീസ് ചെയ്യണം എന്നാണ് ഇവന്‍ പറയുന്നത്; എല്ലാവരും ഇവനെപ്പോലെ കൂടിയ ഷൂവും ഇന്‍സര്‍ട്ട് ചെയ്ത ഡ്രസ്സും ഇടണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? റോക്കിക്കെതിരെ ആഞ്ഞടിച്ച് പ്രേക്ഷകർ

ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും സ്ഥിരം ശൈലി പിന്തുടരാനും ശ്രമിക്കുകയാണ്; നില നില്‍പ്പിനു വേണ്ടി കോലങ്ങള്‍ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയില്‍ കാണാന്‍ കഴിയും; എങ്ങനെയാണ് പ്രതിസന്ധികള്‍ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക; എങ്ങനെയാണ് വാഴുന്നതെന്നും എങ്ങനെയാണ് വീണ് പോകുന്നതെന്നും തിരിച്ചറിയുക; തുറന്നടിച്ച് അഖില്‍ മാരാർ

18 ഒടിടി പ്ലാറ്റ്ഫോമുകളുൾപ്പെടെയുള്ള അശ്ലീല വെബ്സൈറ്റുകളുടെ നിരോധനത്തിൽ കഷ്ടിച്ചു രക്ഷപ്പെട്ട  പ്ലാറ്റ്ഫോമുകള്‍ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്

പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോള്‍ താന്‍ അഭിനയിച്ചതൊന്നും ഒന്നുമല്ല...

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ എന്ന പേരില്‍ സിനിമയെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ വ്‌ളോഗര്‍മാര്‍ ഒഴിവാക്കണം...റിവ്യൂ ബോംബിങ് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി

രാജിനി ചാണ്ടിക്കും സാജു നവോദയക്കും ശേഷം ബിഗ് ബോസ് സീസൺ രണ്ടിലെ മൂന്നാം ക്യാപ്റ്റനായി പ്രദീപ് ചന്ദ്രൻ ചുമതലയേറ്റു. ഇനി മത്സരാത്ഥികളെ നിയന്ത്രിക്കുന്നതും പണികൊടുക്കുന്നതും പ്രദീപാണ്. പ്രദീപിന്റെ നേതൃത്വത്തിൽ ആയിരിക്കും. ഇനി ബിഗ് ബോസ്സിലെ ഓരോ നിർദേശങ്ങളും പാലിക്കപ്പെടുന്നത് പ്രദീപിന്റെ കീഴിലായിരിക്കും.

വളരെ രസകരമായ ടാസ്ക്കിലൂടെയാണ് മൂന്നാം ക്യാപ്റ്റനെ തിരെഞ്ഞെടുത്തത്. കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടം കാഴ്ചവച്ചവരെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് നിർദേശിച്ചിരുന്നു. ഇതിൽ മൂന്നു പേരുടെ പേരാണ് മുന്നിൽ വന്നത്. സുരേഷ് കൃഷ്ണൻ, പ്രദീപ് ചന്ദ്രൻ, ആര്യ എന്നിവരായിരുന്നു മറ്റ് മത്സരാർത്ഥികൾ തിരെഞ്ഞെടുത്ത ബെസ്റ്റ് പെർഫോർമേഴ്‌സ്. തുടർന്ന് ഇവരിൽ നിന്നും ക്യാപ്പ്റ്റനായി ടാസ്ക്കിലുടെ തിരഞ്ഞെടുക്കപ്പെടും എന്ന നിർദേശവുമെത്തി. ഒരു ബാസ്‌ക്കറ്റിനുള്ളിൽ കുറച്ച് അക്ഷരങ്ങളും പിന്നെ മൂന്ന് ബോർഡും ഗാർഡൻ ഏരിയയിൽ സ്ഥാപിച്ചിരുന്നു. ഇതിൽ മുന്ന് നിറത്തിൽ ക്യാപ്റ്റൻ എന്ന് എഴുതിയിട്ടുണ്ട്. അവയുടെ സ്ഥാനത് ബാസ്‌ക്കറ്റിനുള്ളിൽ നിന്നും അക്ഷരങ്ങൾ കൃത്യമായി എടുത്ത് ഒട്ടിച്ചു വെക്കണം. മൂന്നു നിറത്തിലാണ് അക്ഷരങ്ങൾ. ഏറ്റവും രസകരം എന്തെന്നാൽ മൂവരുടെയും കണ്ണുകൾ മറച്ചിട്ടുണ്ട് എന്നാണ്. കണ്ണുകെട്ടിവെച്ചാണ് മൂവരും മത്സരിക്കേണ്ടത്. ഇഷ്ട്ടമുള്ള മൂന്നു നിറങ്ങളും തിരഞ്ഞെടുക്കാം. വളരെ വാശിയേറിയ മത്സരമായിരുന്നു പിന്നീട് നടന്നത്. ഇതിനു കാരണം, വരും ദിവസം നേരിടേണ്ടി വരുന്ന എലിമിനേഷൻ പ്രക്രിയയിൽ വിജയിക്കുന്ന ക്യാപ്റ്റൻ ഉൾപ്പെടില്ല. ആവേശകരമായി തന്നെ മത്സരം ആരംഭിച്ചു. ഇവരെ സഹായിക്കാനും നിർദേശങ്ങൾ നൽകാനും മത്സരാർത്ഥികളായ വീണ, രഘു, ഫക്രു എന്നിവർ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

ഒടുവിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മത്സരം പൂർത്തിയാക്കി വിജയ കിരീടം ചൂടിയത് പ്രദീപ് ചന്ദ്രനായിരുന്നു. വളരെ പോരാടി ആര്യ രണ്ടാം സ്ഥാനത്തെത്തി. വളരെ ചെറിയ സമയ വ്യത്യാസത്തിലായിരുന്നു ആര്യയെ പിന്തള്ളി പ്രദീപ് മുന്നിലെത്തിയത്. വിജയിയെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് ചുമതലപ്പെടുത്തിയത് മുൻ ക്യാപ്റ്റൻ സാജുവിനെയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ടാസ്ക്ക് പൂർത്തിയാക്കിയ പ്രദീപിനെ തന്നെയായിരുന്നു സാജുവും വിജയിയായി നിർദേശിച്ചത്. തുടർന്ന് കയ്യടികളോടെ ഏവരും പ്രദീപിനെ പുതിയ ക്യാപ്റ്റനായി സ്വാഗതം ചെയ്തു. തുടർന്ന് നാലു ഗ്രുപ്പുകളിലായി അടുത്ത ആഴ്ച വിവിധ ജോലികൾ ചെയ്യേണ്ടവരെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഇനി ബിഗ് ബോസ്സിൽ പ്രദീപിന്റെ ഭരണം മറ്റ് മത്സരാർത്ഥികൾ എങ്ങനെ സ്വീകരിക്കുമെന്ന് വരും എപ്പിസോഡുകളിൽ കണ്ടറിയാം. രാജിനി ചാണ്ടിയുടെമേൽ ഉന്നയിക്കപ്പെട്ട പരാതികൾ പ്രദീപിലും ആവർത്തിക്കപ്പെടുമോയെന്നും വരും ദിനങ്ങളിലൂടെ പ്രേക്ഷകർക്ക് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (52 seconds ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (2 minutes ago)

ആസ്തി ഇങ്ങനെ  (8 minutes ago)

ഞെട്ടലോടെ നാട്ടുകാർ...!  (26 minutes ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (29 minutes ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (50 minutes ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (59 minutes ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (1 hour ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (1 hour ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (1 hour ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (1 hour ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (1 hour ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (2 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (2 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends