Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഗിന്നസ് റെക്കോർഡിനായി കാത്ത് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് അവതാരക മീര; താരം എങ്ങനെ ഗിന്നസ് റെക്കോർഡിൽ എത്തിപ്പെട്ടു; മീരയുടെ പേര് എഴുതി ചേർക്കപെടുമോ എന്ന ആകാംക്ഷയിൽ ആരാധകർ

20 JANUARY 2020 02:41 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ആണ് കോമഡി സ്റ്റാർസ്. ഏഴു വർഷമായി തുടരുന്ന പരിപാടി വർഷങ്ങൾക്ക് മുമ്പേ തന്നെ പ്രേക്ഷകരുടെ ഹൃദയത്തെ കീഴടക്കി കഴിഞ്ഞു. ഗായികയും നടിയുമായ റിമി ടോമി, നടൻ ജഗദിഷ് എന്നിവരാണ് ഈ പരിപാടിയിലെ സ്ഥിരം വിധി കർത്താക്കൾ. ജഗദിഷ്, നടി മേനക, നടനും സംവിധായകനുമായ ലാൽ എന്നിവരാണ് ഇപ്പോഴത്തെ കോമഡി സ്റ്റാർസ് വിധികർത്താക്കൾ. മീര അനിൽ ആണ് പരിപാടിയിലെ അവതാരക. മീരയുടെ പുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ ശെെലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മീര അനിൽ. നിരവധി സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക്ഇതിനോടകം കഴിഞ്ഞു. ഇപ്പോൾ മലയാളത്തിലെ പ്രമുഖ ടെലിവിഷൻ പരിപാടിയുടെ ജീവനാഡിയായ് മീര മാറിക്കഴിഞ്ഞു. ഈയിടക്കാന് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത് . വിവാഹ നിശ്ചയ ചിത്രങ്ങളും വെെറലായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ അടുത്ത ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീര. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ വിശേഷം വെളിപ്പെടുത്തിയത്. ​ഏ​ഴു​വ​ർ​ഷ​മാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​കോ​മ​ഡി​ ​സ്റ്റാ​ർ​സ് ​പ​രി​പാ​ടി​ ​ആ​ങ്ക​ർ​ ​ചെ​യ്യു​ന്ന​തി​ന് ​ഗി​ന്ന​സ് ​റെ​ക്കോ​ഡി​ന് ​അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് മീര. തന്റെ സ്വപ്നം ഉടൻ തന്നെ പൂവണിയുമെന്ന പ്രതീക്ഷയിലാണ് താരം. സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​സ്നേ​ഹ​വും​ ​അം​ഗീ​കാ​ര​വും​ ​ത​നി​ക്ക് ​ടെ​ലി​വി​ഷ​നി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്നു​ണ്ട് എന്നും കേരളം മുഴുവൻ തന്റെ ബന്ധുക്കളാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (15 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (28 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

Malayali Vartha Recommends