Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ബിഗ് ബോസ്സിലെ ഫുക്രുവിന്റെ ലീലാവിലാസങ്ങൾ; പ്രോട്ടീൻ പൗഡർ അടിച്ചുമാറ്റി; പിന്നീട് ബിഗ്ഗ്‌ ബോസ്സിൽ നടന്നത് നല്ല രസികൻ കാഴ്ചകൾ; വീണ നായർക്കും മഞ്ജു പത്രോസിനും നല്ല എട്ടിന്റെ പണികിട്ടി; ഇനി ബിഗ് ബോസ്സിലെ ഫുക്രുവിന്റെ ഭാവിയെന്ത്

21 JANUARY 2020 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

ബിഗ് ബോസ് രണ്ടാഴ്ച പിന്നിടുമ്പോൾ വളരെ രസകരമായ സംഭവങ്ങളും ആകാംക്ഷയേറിയ നിമിഷങ്ങളുമാണ് ബിഗ് ഹൗസിൽ സംഭവിക്കുന്നത്. ഒരു വശത്ത് എലിമിനേഷൻ പ്രക്രിയയുടെ നെഞ്ചിടിപ്പും മറുഭാഗത്ത് മത്സരാര്‍ഥികളുടെ കുസൃതിയാണ് പ്രേക്ഷകരുടെ ഇഷ്‍ടം പിടിച്ചുപറ്റുന്നത്. മത്സരാര്‍ഥികള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമാണ് ബിഗ് ബോസ്സിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഫുക്രും കൂട്ടരും ഒപ്പിച്ച തമാശയാണ് കഴിഞ്ഞ എപ്പിസോഡിന്റെ ഏറ്റവും രസിപ്പിച്ച നിമിഷങ്ങൾ . പ്രോട്ടീൻ പൗഡര്‍ കൊടുത്ത് എല്ലാവരെയും പറ്റിക്കുകയായിരുന്നു ഫുക്രു.

എലിമിനേഷൻ പ്രക്രിയ കഴിഞ്ഞ ശേഷം മത്സരാർത്ഥികൾ ചെറിയ ചെറിയ സംഘങ്ങളായി വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് ഫക്രുവിന്റെ നേതൃത്വത്തിൽ തമാശ ഒപ്പിക്കുന്നത് . ഫുക്രുവും പാഷാണം ഷാജിയും സുജോയും എലീനയുമായിരുന്നു ഫക്രുവിന്റെ ഒപ്പം കൂടിയത്. ഒപ്പമുണ്ടായിരുന്നില്ലെങ്കിലും സുരേഷ്‍ കൃഷ്‍ണനും സംഭവം അറിഞ്ഞിരുന്നു. സുജോയുടെ പ്രോട്ടീൻ പൗഡര്‍കൊണ്ടുള്ള തമാശയായിരുന്നു പ്ലാൻ ചെയ്‍തത്. ആദ്യം ഫുക്രു കുറച്ച് പ്രോട്ടീൻ പൗഡര്‍ അകത്താക്കി . അതിനു ശേഷം ഒരു സ്‍പൂണില്‍ പ്രോട്ടീൻ പൗഡറെടുത്ത് അതില്‍ കുരുമുളകും ഉപ്പും ചേര്‍ത്തു. തുടര്‍ന്ന് മറ്റുള്ളവരുടെ അടുത്തേയ്‍ക്ക് എത്തി. ഫുക്രു പ്രോട്ടീൻ പൗഡര്‍ തിന്നുന്നത് കണ്ട് വീണയും മഞ്ജു പത്രോസും ചോദിച്ചു. അവര്‍ക്കും ആര്യക്കും ഫുക്രു പ്രോട്ടീൻ പൗഡര്‍ കൊടുത്തു. കുറച്ചുകൂടി വേണമെന്ന ആവശ്യപ്പെട്ട മഞ്ജു പത്രോസിനു വീണ്ടും പ്രോട്ടീൻ പൗഡര്‍ കൊടുത്തു. തിന്നുതുടങ്ങിയപ്പോഴാണ്, അതില്‍ ഉപ്പിട്ട കാര്യം എല്ലാവരും മനസ്സിലാക്കിയത്. ഒടുവില്‍ വാഷ് ബേസിന്റെ അടുത്തേയ്‍ക്ക് ഓടുകയായിരുന്നു മഞ്ജു പത്രോസും വീണ നായരും. തിരിച്ചു വന്ന മഞ്ജു പത്രോസിനെ വീണ്ടും ഫുക്രു പറ്റിച്ചു. ഇത് ശരിക്കും പ്രോട്ടീൻ പൗഡര്‍ ആണെന്നായിരുന്നു ഫുക്രു പറഞ്ഞത്. പ്രോട്ടീൻ പൗഡര്‍ വീണ്ടും കഴിച്ച മഞ്ജു പത്രോസിന് ഒരിക്കല്‍ക്കൂടി അബദ്ധം പറ്റി. എന്തായാലും എല്ലാവരും ചിരിച്ച് സംഭവം രസകരമാക്കി.

ബിഗ് ബോസ്സിലെ ആദ്യത്തെ എലിമിനേഷനും കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസിലേക്ക് ആദ്യമായെത്തിയ അംഗം തന്നെയാണ് ആദ്യമായി പുറത്തേക്ക് പോകുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ എലിമിനേഷനിൽ . ഒരാള്‍ പുറത്ത് പോയതോടെ പതിനാറ് പേരാണ് ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത്. അതേസമയം ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്. കൂടാതെ തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ മറ്റൊരു സര്‍പ്രൈസ് കാത്തിരിക്കുന്നുവെന്ന സൂചന നല്‍കിയാണ് ബിഗ് ബോസ് ഞായറാഴ്ച എപ്പിസോഡ് അവസാനിപ്പിച്ചത്.

ഈ സീസണിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ ഫുക്രുവിനോട് നിങ്ങള്‍ക്ക് പോകാനുള്ള സമയമായിരിക്കുന്നുവെന്ന് ബിഗ് ബോസ് പറയുന്നതായിരുന്നു ദൃശ്യങ്ങളില്‍. സഹമത്സരാര്‍ഥികള്‍ അമ്പരന്ന് നില്‍ക്കുന്നതിനിടെ തന്റെ പെട്ടിയും സാധനങ്ങളുമെടുത്ത് പുറത്തേക്ക് പോകുന്ന ഫുക്രുവിനെയും കാണാം. 'നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ യാത്ര പറഞ്ഞ് മുന്‍ വാതിലിലൂടെ പുറത്തേക്ക് വരാനും' ബിഗ് ബോസ് ഫുക്രുവിന് നിര്‍ദേശം കൊടുക്കുന്നുണ്ട്. ഇനി എന്താണ് ബിഗ് ബോസ്സിൽ സംഭവിക്കുന്നതെന്ന് വരും എപ്പിസോഡുകളിൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. ഫുക്രു ബിഗ് ഹൗസിൽ തുടരുമോ അതോ ഉടൻ പുറത്താകുമോ എന്നും ഇനിയുള്ള എപ്പിസോഡുകളിൽ അറിയാം.

 

 

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (2 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (2 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends