Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ബിഗ് ബോസ്സിലെ പുതിയ മൂവർ സംഘങ്ങൾ ആരൊക്കെ; ഇനി ഇവരാണോ ബിഗ് ബോസ്സിലെ പുതിയ അടിപിടികൾക്ക് തിരികൊളുത്തുന്നത്; രജിത്ത് കുമാർ ഇപ്പോൾ ആരോടൊപ്പം ; രജിത്ത് കുമാർ ആണോ ഈ മൂവർ സംഘത്തിന്റെ നേതാവ് ; ആകാംഷയോടെ പ്രേക്ഷകർ

21 JANUARY 2020 12:55 PM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ച പിന്നിട്ടപ്പോൾത്തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ് ബിഗ് ബോസ് സീസൺ രണ്ട്. മത്സരാത്ഥികളെല്ലാം തന്നെ ഗെയിമിന്റെചൂടിലേക്ക് കടന്നു കഴിഞ്ഞു. ഗെയിമിന്റെ രീതികളും നിയമങ്ങളുമെല്ലാം ഒരുവിധമെല്ലാം മനസ്സിലാക്കി കഴിഞ്ഞു. ഇനിയുള്ള ദിനങ്ങൾ വിലപ്പെട്ടതാണെന്നും സൂക്ഷ്മതയോടെ മുന്നോട്ടു പോകണമെന്നും മനസ്സിലാക്കി തന്നെയാണ് ഇപ്പോൾ മത്സരാർത്ഥികൾ ഓരോ ചുവടും വെക്കുന്നത്. ഇതിന്റെ ഭാഗമായി പല രഹസ്യ നീക്കങ്ങളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. ഇനി കളിയൊന്നു മാറ്റിക്കളിക്കാം എന്ന് കഴിഞ്ഞ എപ്പിസോഡുകളിൽ രജിത്ത് കുമാർ ആത്മഗതം ചെയ്തത്തിന്റെ തുടർച്ചയാണോ ഈ പുതിയ നീക്കങ്ങൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ബിഗ് ബോസ്സിൽ പുറത്തു പോകേണ്ടവരിൽ ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച മത്സരാത്ഥികളാണ് ഇപ്പോൾ പുതിയതായി ബിഗ് ഹൗസിൽ ഒത്തുചേർന്നിരിക്കുന്നത്. രജിത് കുമാർ, എലീന പടിക്കൽ, പരീക്കുട്ടി എന്നിവരണാ മൂവർ സംഘം. ഇനി ബിഗ് ബോസ്സിൽ തുടരേണ്ടതെങ്ങനെയെന്നും പെരുമാറേണ്ടതെങ്ങനെയെന്നും ഇവർ മൂന്നുപേരും ചേർന്ന് പദ്ധതിയിടുന്നുണ്ട്. ബിഗ് ബോസ്സിൽ മറ്റെല്ലാവരും തങ്ങൾക്കെതിരാണെന്നും ഇനി തുടരേണ്ടത് സുക്ഷിച്ചാണെന്നും ഒക്കെ ഇവർ അതീവ രഹസ്യമായി ചർച്ചചെയുന്നുമുണ്ട് . ബിഗ് ഹൗസിൽ നിരവധി സംഘങ്ങൾ ഉണ്ടെന്നും ഇവരൊക്കെ പ്രബലരാണെന്നും തങ്ങൾക്കെതിരായാണ് ഇവർ പ്രവർത്തിക്കുന്നതെന്നുമൊക്കെ രജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സംഘം കുടിയാലോചിക്കുന്നുണ്ട്. രജിത്ത് കുമാറാണ് കുടുതലും നിർദേശങ്ങൾ മൂവർ സംഘത്തിന് നൽകുന്നത്.സുജോയും എലീനയും തമ്മിലുണ്ടായ വഴക്കിനെ കുറിച്ചും രജിത്ത് കുമാർ അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്. എലീന സുജോയെ അലവലാതി എന്ന് വിളിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നത്തെയാണ് രജിത്ത് കുമാർ ചൂണ്ടിക്കാട്ടിയത്. എലീന ആയതുകൊണ്ട് മാത്രമാണ് താൻ ഇടപെടാത്തതെന്നും എലീന ആ പദം സാധാരണയായി ആണ് പ്രയോഗിച്ചതെന്നു തനിക്ക് മനസ്സിലായെന്നും എന്നാൽ എലീനയുടെ സ്ഥാനത്ത് ആര്യയോ വീണയോ ഒക്കെ ആയിരുന്നുവെങ്കിൽ താൻ വലിയ പ്രശ്നമുണ്ടാക്കുമായിരുന്നുവെന്നും രജിത്ത് കുമാർ പറഞ്ഞു. ഇതിനുശേഷമാണ് ഇനി തങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇനി മുന്നോട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഒക്കെ മൂവരും ചേർന്ന് തീരുമാനിക്കുന്നത്. എലീന എങ്ങനെയാണെന്ന് തനിക്കറിയാം എന്നുമൊക്കെ രജിത്ത് കുമാർ അഭിപ്രായപ്പെടുന്നുണ്ട്.

ഇനി ബിഗ് ബോസ്സിൽ സംഭവിക്കാൻ പോകുന്നത് ഈ മൂവർ സംഘത്തിന്റെ എന്തൊക്കെ പ്രകടനങ്ങളാണെന്നു കണ്ടറിയാം. ബിഗ് ബോസ്സിലും ഗ്രുപ്പിസം നടപ്പാകുകയാണോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. രജിത്ത് കുമാർ എന്തൊക്കെ കാര്യങ്ങളാണ് ഇനി ഈ മൂവർ സംഘത്തിൽ നടപ്പിലാക്കാൻ പോകുന്നതെന്നും വരും എപ്പിസോഡുകളിൽ കണ്ടറിയാം. ഇവരുടെ നീക്കങ്ങൾ മറ്റുള്ളവരിൽ ഇതുവരെ സംശയമൊന്നും ഉണ്ടാക്കിയിട്ടില്ല. എലിമിനേഷനിൽ നിന്നും ഒഴിവാക്കാനുള്ള നീക്കണങ്ങളാണോ ഈ പുതിയ പദ്ധതി എന്നും വരും ദിനങ്ങൾ മനസ്സിലാക്കിത്തരും എന്ന് തന്നെ പ്രതീക്ഷിക്കാം. ഇനി ബിഗ് ബോസ്സിൽ കാണുന്നത് ഏവരുടെയും പുതിയ മുഖമാണോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends