Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

"അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ"...നടി അനു ഇമ്മാനുവലിനെതിരെ സംവിധായകൻ മിഷ്കിൻ

28 JANUARY 2020 07:19 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

തമിഴില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയർന്നു വന്ന ആളാണ് മിഷ്‌കിന്‍. ചിത്തിരം പേശുംതടി എന്ന ചിത്രത്തിലൂടെ ആരംഭിച്ച സംവിധായകന്‍ പത്ത് സിനിമകളാണ് തന്റെ കരിയറില്‍ സംവിധാനം ചെയ്തത്. അജ്ഞാതെ, പിശാശ് തുടങ്ങിയവയൊക്കെ മിഷ്ക്കിൻ സംവിധാനത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. മിഷ്‌കിന്റെ മുന്‍ ചിത്രമായ തുപ്പരിവാലന്‍ മികച്ച പ്രതികരണമാണ് നേടിയത് . വിശാല്‍ നായകനായി അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ ബോക്‌സോഫീസില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നു . തുപ്പരിവാലന് പിന്നാലെ രണ്ട് വര്‍ഷത്തിന് ശേഷമാണ് തന്റെ പുതിയ ചിത്രവുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തന്റെ സിനിമയില്‍ അഭിനയിച്ച രണ്ട് താരങ്ങളെക്കുറിച്ച് സംവിധായകന്‍ തുറന്നുപറയുകയായിരുന്നു.

തുപ്പരിവാലന്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച നടിമാരായ അനു ഇമ്മാനുവലിനെയും ആന്‍ഡ്രിയയെയും കുറിച്ചാണ് സംവിധായകന്‍ തുറന്നുപറഞ്ഞത്. തന്റെ എറ്റവും പുതിയ ചിത്രമായ സൈക്കോയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് മിഷ്‌കിന്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത് . ഉദയാനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന സൈക്കോ ഇക്കഴിഞ്ഞ ജനുവരി 24നാണ് തിയ്യേറ്ററുകളിൽ എത്തിയത്.

ഇത്തവണ ഒരു സൈക്കോളജിക്കല്‍ ത്രില്ലറുമായിട്ടാണ് സംവിധായകന്‍ എത്തുന്നത് . ആദ്യം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിക്കും വിധമാണ് സംവിധായകന്‍ ചിത്രമൊരുക്കിയത് . തുപ്പരിവാലനും പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച സിനിമയായിരുന്നു. വിശാലിനൊപ്പം പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അനു ഇമ്മാനുവലും ആന്‍ഡ്രിയയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.

മിഷ്കിന്‍ തന്നെയായിരുന്നു സിനിമുടെ തിരക്കഥ തയ്യാറാക്കിയത് . തുപ്പരിവാലന്‍ ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവമാണ് സംവിധായകന്‍ അഭിമുഖത്തില്‍ പങ്കുവെച്ചത് . ഒരു എസ്‌കലേറ്ററില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ഒരു കൂര്‍ത്തയായിരുന്നു അനു ഇമ്മാനുവലിന്റെ വേഷം. ആന്‍ഡ്രിയ ജീൻസായിരുന്നു ധരിച്ചിരുന്നത് . അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആന്‍ഡ്രിയയോട് തന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി.

ഇത് തന്നെ ദേഷ്യം പിടിപ്പിച്ചതായി മിഷ്‌കിന്‍ പറഞ്ഞു. അപ്പോള്‍ കൈയ്യില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അത് എടുത്ത് അനുവിന്റെ തല തല്ലി പൊട്ടിച്ചേനെ എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. സൈക്കോയ്ക്ക് ശേഷം തുപ്പരിവാലന്‍ രണ്ടാം ഭാഗവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത് . വിശാലും പ്രസന്നയും തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ദക്ഷിണേന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ അമേരിക്കൻ ചലച്ചിത്ര നടിയാണ് അനു ഇമ്മാനുവൽ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 2016 ലെ മലയാള ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. നാനിയുടെ നായികയായി മജ്നുയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സോഫീസിൽ വമ്പൻ ഹിറ്റായിരുന്നു . തുടർന്ന് ഓക്സിജൻ എന്ന ചിത്രത്തിൽ നായികയായി നടൻ ഗോപിചന്ദിനൊപ്പം അഭിനയിച്ചു. 2017 ൽ വിശാലിനൊപ്പം തുപ്പരിവാലൻ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു അർജുൻ ചിത്രമായ നാൻ പേര് സൂര്യ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. വിജയ് ദേവര്കൊണ്ടയുടെ ചിത്രമായ ഗീത ഗോവിന്ദത്തിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. തന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ നമ്മ വീട്ടു പിള്ളയിൽ ശിവകാർത്തികേയന്റെ നായികയായി അഭിനയിച്ച ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends